പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളില്‍ ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ഒരു വിഭാഗം കെഎസ്‌ആർടിസി ബസുകളില്‍ ആരംഭിച്ച പ്രിയദർശിനി പദ്ധതി കടുത്ത വരുമാന നഷ്ടം ഉണ്ടാക്കിയതോടെ സർവീസ് നിർത്തിവെക്കാൻ സ്വകാര്യ ബസുകള്‍. പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ സ്വകാര്യ ബസ് ഉടമകള്‍ എട്ടാം തീയതി ചൊവ്വാഴ്ച സർവീസ് നടത്തില്ല.

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക്. എട്ടാം തീയതി കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സ്വകാര്യ ബസ്‌ സർവീസ്‌ നിർത്തിവച്ച്‌ ജില്ലാ കളക്ടറേറ്റ് പ്രതിഷേധ മാർച്ച്‌ നടത്തുമെന്ന്‌ ഓള്‍ കേരള ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കെകെ തോമസ്‌ പറഞ്ഞു.

കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രി വിഡി സതീശനെയും ഗതാഗത മന്ത്രി സി പി ജോണിനെയും കണ്ട് നിവോദനം നല്‍കിയിട്ടും പരിഹാരമായില്ലെന്ന് ചൂണ്ടിക്കാട്ടിലാണ് പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്കിലേക്ക് കടക്കുന്നത്.

അതേസമയം കാസറഗോഡ് ജില്ലയിലെ സ്വകാര്യ ബസുകള്‍ നാളെ (തിങ്കളാഴ്ച) പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വർധിക്കുന്ന ഡീസല്‍ വില, തൊഴിലാളികളുടെ വേദനം, യാത്രക്കാരുടെ കുറവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം കടുത്ത നഷ്ടത്തിലാണെന്ന് ബസുടമകള്‍ പറഞ്ഞു.

SUMMARY: Private bus strike in Pathanamthitta, Kollam, and Kottayam districts on Wednesday

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം...

കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത ഓഗസ്റ്റ്‌ 22 മുതൽ

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത ഓഗസ്റ്റ്‌ 22 മുതൽ 25 വരെ...

സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്കായി സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യയാത്ര പദ്ധതി...

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍; പ്രഖ്യാപനവുമായി മന്ത്രി അശ്വിനി വൈഷ്ണവ്

ഡൽഹി: ഓണം പ്രമാണിച്ച്‌ കേരളത്തിലേക്ക് 100 അധിക ട്രെയിൻ സർവീസുകള്‍ അനുവദിക്കുമെന്ന്...

പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്‌ഇബി ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്‌ഇബി ജീവനക്കാരന് ദാരുണാന്ത്യം. കാരാട് സെക്ഷൻ...

പത്തനംതിട്ടയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആറന്മുള എഴിക്കാട് സ്വദേശിയായ...

‘ചിങ്ങനിലവ് 2026’ ടിക്കറ്റ് പ്രകാശനം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ പത്താം വാർഷികവും ഓൺഘോഷ പരിപാടിയുമായ...

കല വെൽഫെയർ അസോസിയേഷൻ വൈറ്റ്ഫീല്‍ഡ് സോൺ രൂപവത്കരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സാംസ്കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷന്റെ വൈറ്റ്ഫീല്‍ഡ് സോൺ...

Related Articles

Popular Categories