പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ജനല്‍ ഇളകി; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

തെസ്സലോനികി: ഗ്രീസില്‍ നിന്ന് ജർമ്മനിയിലേക്ക് പറന്ന റയൻഎയർ വിമാനത്തില്‍ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പറന്നുയരുന്നതിനിടെ എഞ്ചിന്റെ ഭാഗം അടർന്നുമാറി ജനല്‍ തകർത്തതിനെ തുടർന്ന് വിമാനത്തിനുള്ളില്‍ ശക്തമായ വായുമർദ്ദവ്യതിയാനം അനുഭവപ്പെടുകയും ഒരു യാത്രക്കാരൻ പുറത്തേക്ക് തെറിച്ചുപോകുന്ന അവസ്ഥയിലാവുകയും ചെയ്തു.

വിമാനത്തിന്റെ ജനല്‍ പാളി വേർപെട്ടതോടെ 61 കാരനായ സെർബിയൻ വിനോദസഞ്ചാരിയുടെ തലയും തോളും വിമാനത്തിന് പുറത്താവുകയായിരുന്നു. യാത്രക്കാരൻ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലും മറ്റ് യാത്രക്കാരുടെ സമയബന്ധിതമായ ഇടപെടലിനാലും വലിയൊരു ദുരന്തം ഒഴിവായി. ഘർഷണം മൂലമുള്ള പൊള്ളലേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.

ഗ്രീസിലെ തെസ്സലോനികിയില്‍ നിന്ന് ജർമ്മനിയിലെ മെമ്മിംഗനിലേക്ക് പുറപ്പെട്ട എഫ് ആർ1879 റയൻഎയർ ബോയിംഗ് 737-8എ എസ് വിമാനത്തിലാണ് സംഭവം. വിമാനം ഉയർന്നുപൊങ്ങുന്നതിനിടെ എഞ്ചിനില്‍ നിന്ന് ഏതോ ഭാഗം വേർപെടുകയും അത് വന്ന് ജനലില്‍ ഇടിക്കുകയുമായിരുന്നു എന്നാണ് ഗ്രീക്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നോർത്ത് മാസിഡോണിയയ്ക്ക് മുകളിലൂടെ പറക്കുമ്പോഴായിരുന്നു ഈ നടുക്കുന്ന സംഭവം.

SUMMARY: Window of flying aircraft comes loose; passenger has a miraculous escape

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എം.ഡി.എം.എയുമായി മുൻ ‘മിസ്റ്റർ എറണാകുളം’ പിടിയിൽ

കൊച്ചി: മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവും ജിം ട്രെയിനറുമായ യുവാവ് എംഡിഎംഎയുമായി...

ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റ് നിയമങ്ങളിൽ മാറ്റം; സ്ക്രീൻഷോട്ടും വാട്സ്ആപ്പ് ടിക്കറ്റും ഇനി നടപ്പില്ല

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....

അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ; അധ്യാപകനെതിരെ പരാതി

മലപ്പുറം: അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിക്ക് പരുക്ക്. മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങൽപ്പറമ്പ് എം.എസ്.എം.എച്ച്.എസ്.എസ്...

ശബരിമല അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല, അയ്യപ്പസംഗമം ഇനി ഉണ്ടാവില്ല: കെ ജയകുമാര്‍

തിരുവനന്തപുരം: ശബരിമല അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ആഗോള അയ്യപ്പസംഗമം ഇനി...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 14 ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എല്ലാ ജില്ലകളിലും മഴ മുന്നറിപ്പ്...

കെഎൻഎസ്എസ് കർക്കിടക വാവുബലി ഓഗസ്റ്റ് 12ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക വാവുബലി പിതൃതര്‍പ്പണം...

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഞായറാഴ്ച 

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിയ്ക്ക്...

ഒന്നിലധികം വോട്ടര്‍ ഐഡി കൈവശംവെച്ചെന്ന പരാതി; നടന്‍ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

ബെംഗളൂരു: ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍...

Related Articles

Popular Categories