അനിൽ തിരുമംഗലത്തിന്റെ നാടക സമാഹാരം ‘ഏകം’; പ്രകാശനം ഓഗസ്റ്റ് രണ്ടിന്

ബെംഗളൂരു: എഴുത്തുകാരനും സംവിധായകനുമായ അനില്‍ തിരുമംഗലത്തിന്റെ
ഒമ്പത് ഏകപാത്ര നാടകങ്ങളുടെ സമാഹാരമായ ‘ഏകം’ ഓഗസ്റ്റ് രണ്ടിന് ബെംഗളൂരുവില്‍ പ്രകാശനം ചെയ്യും. എം ജി റോഡ് ചര്‍ച്ച് സ്ട്രീറ്റിലുള്ള സമാഗത ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന ചടങ്ങില്‍ നോവലിസ്റ്റും വിവര്‍ത്തകനുമായ സുധാകരന്‍ രാമന്തളി പ്രകാശനം നിര്‍വഹിക്കും. എച്ച്എഎല്‍ എയര്‍പോര്‍ട്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി ജെ സതീഷ് ചന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങും.

നടനും എഴുത്തുകാരനും സംവിധായകനുമായ ജോസഫ് നീനാസം മുഖ്യപ്രഭാഷണം നടത്തും. കവി അനില്‍ മിത്രാനന്ദപുരം ആശംസകള്‍ നേരും. ഗ്രന്ഥകാരന്‍ മറുപടിപ്രസംഗം നടത്തും. രഞ്ജിത്ത് കൊല്ലോറ പുല്ലാങ്കുഴല്‍ വാദനവും, കൃഷ്ണകുമാര്‍, ലക്ഷ്മി രോഹിത് എന്നിവരുടെ ഗാനാലാപനവും നടത്തും. തുടര്‍ന്ന് ലോക്ക് ഡൌണ്‍ ആര്‍ട്ട് വര്‍ക്‌സിന്റെ ബാനറില്‍ അനില്‍ തിരുമംഗലം രചനയും സംവിധാനവും നിര്‍വ്വഹിച്ച് ശുഭ ദിനേശ് അഭിനയിക്കുന്ന ഏകപാത്രനാടകം ‘അധിവാസം’ അവതരിപ്പിക്കും. ബെംഗളൂരുവിലെ പ്രമുഖ എഴുത്തുകാരും കലാപ്രവര്‍ത്തകരും പങ്കെടുക്കും.

ഒമ്പത് ഏകപത്രനാടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ഏകം’ ഇത്തരത്തില്‍ മലയാളത്തിലെ ആദ്യപുസ്തകമാണ്. ‘മലയാളം റൈറ്റേര്‍സ് നെറ്റ്വര്‍ക്ക്’ ആണ് പ്രസാധകര്‍. ഫോണ്‍ 9071360206.
SUMMARY: ‘Ekam’ to release on August 2

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ പാർക്കിങ് നിയമലംഘനങ്ങൾ കുതിച്ചുയരുന്നു; എട്ട് മാസത്തിൽ 10.99 ലക്ഷം കേസുകൾ

ബെംഗളൂരു: നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കിയിട്ടും നിയമലംഘനങ്ങൾ കുറയുന്നില്ല. 2026...

വാതിൽ അടയ്‌ക്കാത്ത ബസിൽനിന്ന് തെറിച്ചുവീണ്‌ യുവതി മരിച്ചു; ബസ് ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ...

ഇസ്ലാഹി സെന്റർ ബിടിഎം ഫാമിലി മീറ്റ്

ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റർ ബിടിഎം ലേയൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാമിലി...

കുശാൽനഗർ–മടിക്കേരി പാതയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു, ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: കുശാൽനഗർ–മടിക്കേരി ദേശീയപാതയിൽ ആനെകാട് സമീപം കാർ, ബൈക്ക്, പിക്കപ്പ് വാഹനം...

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ സെപ്റ്റംബർ 25 വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

നിക്ഷേപ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 507 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

ബെംഗളൂരു: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ ബെംഗളൂരു സ്വദേശിയിൽ നിന്ന് 93.58 ലക്ഷം...

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

Related Articles

Popular Categories