ഇറ്റാലിയൻ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

റോം: ഫുട്ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളും ഇറ്റാലിയൻ ഇതിഹാസവുമായ ഫ്രാങ്കോ ബറേസി അന്തരിച്ചു. 66 വയസായിരുന്നു. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ മിലാനില്‍ വച്ചാണ് അന്ത്യം. 1980, 90കളിലെ ഇറ്റാലിയൻ ഫുട്ബോളിന്റെ സുവർണ കാലത്തെ പ്രതിനിധികളില്‍ ഒരാള്‍ കൂടിയാണ് വിട പറഞ്ഞ ബറേസി.

1982ല്‍ സ്പെയിനില്‍ അരങ്ങേറിയ ലോകകപ്പില്‍ സുവർ കിരീടം നേടിയ ഇറ്റാലിയൻ ടീമില്‍ അംഗമായിരുന്നു ബറേസി. 1994ലെ യുഎസ്‌എ ലോകകപ്പില്‍ ഇറ്റലി ഫൈനലിലേക്ക് കടന്നപ്പോള്‍ ടീം ക്യാപ്റ്റനും ബറേസിയായിരുന്നു. ഇറ്റാലി ദേശീയ ടീമിനായി 81 അന്താരാഷ്ട്ര മത്സരങ്ങളില്‍ പ്രതിരോധക്കോട്ട കാത്തു.

എസി മിലാന്റെ ഇതിഹാസം താരമായ ബറേസി പ്രൊഫഷണല്‍ കരിയറില്‍ ഒറ്റ ക്ലബിനു വേണ്ടി മാത്രം കളിച്ച വണ്‍ ക്ലബ് മാൻ എന്ന വിശേഷണത്തിനും അർഹനായിരുന്നു. 1977 മുതല്‍ 1997 വരെ നീണ്ട ഐതിഹാസിക ക്ലബ് കരിയാറാണ് അദ്ദേഹത്തിന്റേത്. എസി മിലാൻ രണ്ട് തവണ രണ്ടാം ഡിവിഷനിലേക്ക് (സീരി ബി) തരംതാഴ്ത്തപ്പെട്ടപ്പോഴും അദ്ദേഹം ക്ലബ് വിടാതെ ടീമിനോടു വിശ്വസ്തത പുലർത്തിയ അദ്ദേഹം ടീമിനെ സീരി എയിലേക്ക് തിരികെ എത്തിക്കാനും കഠിനാധ്വാനം ചെയ്തു. 15 സീസണുകളില്‍ എസി മിലാൻ നായകനും ബറേസിയായിരുന്നു.

SUMMARY: Italian football legend Franco Baresi has passed away

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ കൂട്ടക്കൊല: ഭാര്യയേയും 6 കുടുംബാംഗങ്ങളെയും ക്രൂരമായി കൊന്നു, ടാക്സി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയേയും ഭാര്യയുടെ കുടുംബത്തിലെ ആറുപേരെയും ഉൾപ്പെടെ ഏഴ്...

എ.സി പൊട്ടിത്തെറിച്ച്‌ ബ്യൂട്ടി പാര്‍ലര്‍ കത്തിനശിച്ചു

അമ്പലപ്പുഴ: കച്ചേരി മുക്കിന് കിഴക്ക് ഭാഗത്തായി പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്സ് എന്ന...

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ...

ചിറയിന്‍കീഴ് കൈയ്യാങ്കളി: സസ്‌പെന്‍ഡ് ചെയ്ത നേതാക്കളെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

തിരുവനന്തപുരം: ചിറയിന്‍കീഴ് കയ്യാങ്കളി വിഷയത്തില്‍, രമ്യാ ഹരിദാസ് എംഎല്‍എക്ക് ഒപ്പം നില്‍ക്കുന്ന...

ബോളിവുഡ് താരങ്ങൾക്ക് ഭീഷണി; ഐ.ഐ.ടി. ബിരുദധാരി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ബോളിവുഡ് താരങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ അയച്ച കേസിൽ ഐ.ഐ.ടി. ബിരുദധാരിയെ...

ബെംഗളൂരുവിലെ സ്വകാര്യ കമ്പനികളിൽ കന്നഡിഗർക്ക് അർഹമായ പ്രാതിനിധ്യം ലഭികണം: മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിലെ സ്വകാര്യ ഐ.ടി–ബി.ടി കമ്പനികളിലെ നിയമനപ്രക്രിയയിൽ സർക്കാർ അനാവശ്യമായി ഇടപെടില്ലെന്നും...

യൂത്ത് ഒളിമ്പിക്സില്‍ ചരിത്രമെഴുതി തന്‍വി പത്രി; ബാഡ്മിന്റണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ഡല്‍ഹി: സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ...

കൊച്ചിയിലെ യുവ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം ഹണി ട്രാപ്പോ? കൂടുതല്‍ വിവരങ്ങൾ പുറത്ത് 

കൊച്ചി: യുവ ഡോക്ടറെ മർദിച്ചതിന് കൊച്ചിയിൽ യുവനടി അടക്കം മൂന്ന് പേർ...

Related Articles

Popular Categories