തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. ഒരു പവന് 22 കാരറ്റ് സ്വർണത്തിന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,13,760 രൂപയായി ഉയർന്നു. ഗ്രാമിന് 14,220 രൂപയാണ് ഇന്നത്തെ വില.
15,513 രൂപയാണ് 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. 1,24,104 രൂപയാണ് ഒരു പവൻ 24 കാരറ്റ് സ്വർണത്തിന്റെ വില. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 11,635 രൂപയും ഒരു പവന് 93,080 രൂപയുമാണ് ഇന്നത്തെ വില.
SUMMARY: Gold rate is increased
















