തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ മാനവമൈത്രി റാലി സംഘടിപ്പിച്ചു

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി മാനവമൈത്രി റാലി സംഘടിപ്പിച്ചു. രാവിലെ നടന്ന ചടങ്ങില്‍ പ്രസിഡൻ്റ് മോഹൻദാസ് ദേശീയ പതാക ഉയർത്തി. ദേശീയ ഗാനാലപനത്തെ തുടർന്ന് നാം എല്ലാവരും ഒന്നെന്ന  സന്ദേശവുമായി മാനവമൈത്രി റാലി ആരംഭിച്ചു. മുതിര്‍ന്ന അംഗം ആർ വി പിള്ള മഹാത്മാഗാന്ധിയുടെ ചിത്രം കയ്യിലെന്തി നയിച്ച റാലിയില്‍  ഹോളിക്രോസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.

ഉച്ചയ്ക്കുശേഷം ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങ് കർണാടക ഗവൺമെന്റിന്റെ കീഴിലുള്ള കന്നഡ ഡെവലപ്മെൻറ് അതോറിറ്റിയുടെ സെക്രട്ടറി ഡോ. സന്തോഷ് ഹനാഗിൽ ഉദ്ഘാടനം ചെയ്തു. കന്നട പഠന ക്ലാസിലെ രണ്ടാം ബാച്ച് പരീക്ഷ എഴുതി പാസായ എല്ലാ വിദ്യാർഥികൾക്കും അദ്ദേഹം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു കന്നട പഠിപ്പിക്കുന്ന, അധ്യാപകരായ ത്രിവേണി ശ്രീനിവാസ് , കല്പന പ്രദീപ് എന്നിവരെ അഭിനന്ദിച്ചു, പ്രസിഡൻ്റ് പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു, സെക്രട്ടറി. കെ. ശ്രീകണ്ഠൻ നായർ സ്വാഗതം പറഞ്ഞു ട്രഷറർ. എ കെ രാജൻ നന്ദി പറഞ്ഞു ആർ. വി. പിള്ള, വൈസ് പ്രസിഡൻ്റ് പ്രദീപ് പി പി. ജോയിൻ്റ് സെക്രട്ടറി. കെ വി. രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥിക്ക് ഉപകാരം നൽകി

തുടർന്ന് അസോസിയേഷൻ അംഗങ്ങള്‍ നടത്തിയ കലാപരിപാടികൾ അരങ്ങേറി തിരുവാതിരക്കളി, കുച്ചുപ്പിടി, നൃത്തനൃത്യങ്ങൾ, പാട്ട് പരിപാടി എന്നിവനടന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി നടത്തിയ കലാകായിക മത്സരങ്ങളിൽ വിജയികൾക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും കമ്മറ്റി അംഗങ്ങളും, ഐശ്വര്യ രാജൻ, സൗന്ദര്യ രാജൻ, കവിത കൃഷ്ണമൂർത്തി എന്നിവരുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു.
SUMMARY: Thipasandra Friends Association organized Manavamaitri rally

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം

നഗോയ: തന്റെ 28-ാം ജന്മദിനത്തില്‍ രാജ്യത്തിന് മികച്ച സമ്മാനമേകി ഏഷ്യൻ ഗെയിംസ്...

ഹൊസൂർ കൈരളി സമാജം ഓണാഘോഷം; കായിക മത്സരങ്ങള്‍ സമാപിച്ചു

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ ഓണാഘോഷങ്ങൾക്ക് മുന്നോടിയായി സമാജം കുടുംബാംഗങ്ങൾക്ക് വേണ്ടി...

വോട്ടര്‍ പട്ടികയിലെ ഒഴിവാക്കല്‍: കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശം

തിരുവനന്തപുരം: എസ്‌ഐആർ പൂർത്തിയായ കേരളം അടക്കം സംസ്ഥാനങ്ങളില്‍ പ്രത്യേക നടപടിക്ക് നിർദേശം...

സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിപണിയില്‍ ഇന്ന് വലിയ വിലവർധനവ് രേഖപ്പെടുത്തി. പവന് 760...

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 3 വിദ്യാര്‍ഥികള്‍ക്ക് സസ്പെൻഷൻ

കോഴിക്കോട്: പേരാമ്പ്രയില്‍ അധ്യാപികമാരുടെ ചിത്രങ്ങള്‍ മോർഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച...

തിങ്കളാഴ്ചവരെ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ...

ഗതാഗത നിയമലംഘനങ്ങള്‍ തടയാൻ പോയിന്റ് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോയിന്റ് അടിസ്ഥാനത്തിലുള്ള ഡ്രൈവിങ്...

നന്മ മലയാളി അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: ആനേക്കൽ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ നന്മ മലയാളി അസോസിയേഷന്റെ...

Related Articles

Popular Categories