ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റ് ഇന്ത്യ; പൂൾ ഡിയിൽ ഇനി പാകിസ്ഥാനെതിരെയുള്ള മത്സരം നിർണ്ണായകം

ആംസ്റ്റൽവീൻ: ഹോക്കി ലോകകപ്പിൽ പൂൾ ഡിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ പുരുഷൻമാർക്ക് തോൽവി. ലോക മൂന്നാം നമ്പറായ ഇംഗ്ലണ്ടിനോട് രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇംഗ്ലണ്ടിനായി നിക്കോളാസ് ബന്ദൂറക്ക് ഇരട്ട ഗോൾ നേടിയപ്പോൾ സ്റ്റുവർട്ട് റുഷ്‌മെരെ, ഹെന്റ്രി ക്രോഫ്റ്റ് എന്നിവർ ഓരോ ഗോൾവീതം കണ്ടെത്തി. ഇന്ത്യക്കായി ഹർമൻപ്രീത് സിങ്ങും ദിൽപ്രീത് സിങ്ങും ലക്ഷ്യംകണ്ടു.

മത്സരത്തിന്റെ 13-ാം മിനിറ്റിൽ നിക്കോളാസ് ബന്ദുരാക്കിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ശക്തമായി തിരിച്ചടിച്ച ഇന്ത്യ, ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് (16-ാം മിനിറ്റ്), ദിൽപ്രീത് സിങ് (24-ാം മിനിറ്റ്) എന്നിവർ നേടിയ ഗോളുകളിലൂടെ 2-1 ന്റെ ലീഡ് സ്വന്തമാക്കി. എന്നാൽ രണ്ടാം പകുതിയിൽ പൂർണ മേധാവിത്വം പുലർത്തിയ ഇംഗ്ലണ്ട്, മൂന്നാം ക്വാർട്ടറിൽ സ്റ്റുവർട്ട് റഷ്മിയർ (38-ാം മിനിറ്റ്), ഹെൻറി ക്രോഫ്റ്റ് (42-ാം മിനിറ്റ്) എന്നിവരിലൂടെ മത്സരത്തിലേക്ക് തിരിച്ചുവന്നു. തുടർന്ന് 54-ാം മിനിറ്റിൽ നിക്കോളാസ് ബന്ദുരാക്ക് തന്റെ രണ്ടാമത്തെ ഗോളും നേടി ഇംഗ്ലണ്ടിന്റെ വിജയം 4-2 ആയി ഉറപ്പിച്ചു.

ഇ​തോ​ടെ ബു​ധ​നാ​ഴ്ച പാ​കി​സ്താ​നെ​തി​രെ ന​ട​ക്കു​ന്ന പൂ​ളി​ലെ മൂ​ന്നാ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ഇ​ന്ത്യ​ക്ക് നി​ർ​ണാ​യ​ക​മാ​യി. ജ​യി​ക്കു​ക​യോ സ​മ​നി​ല പി​ടി​ക്കു​ക​യോ ചെ​യ്താ​ൽ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങി​നും സം​ഘ​ത്തി​നും ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ക്കാം. തു​ട​ർ​ച്ച​യാ​യ ര​ണ്ട് ജ​യ​ങ്ങ​ളു​മാ​യി ഇം​ഗ്ല​ണ്ട് (6) മു​ന്നേ​റി​യി​ട്ടു​ണ്ട്.
SUMMARY: Hockey World Cup: India vs England; Now the match against Pakistan in Pool D is decisive

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അറ്റകുറ്റപ്പണി; യലഹങ്ക മേഖലയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി...

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

ബെംഗളൂരു: കേരളീയരായ പ്രവാസികൾക്കും കുടുംബത്തിനും നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന ഒരുകോടി...

കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം അത്തം ദിന കൈത്തറി വില്പന

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി എംഎസ് നഗര്‍ കരയോഗം അത്തം...

ലയ ലാവണ്യം ഗാനാജ്ഞലി അരങ്ങേറി

ബെംഗളൂരു: കലാക്ഷേത്ര ബെംഗളൂരുവിന്റെ ഭാഗമായ ഋതംബരയുടെ ലയ ലാവണ്യം ഗാനാജ്ഞലി ജാലഹള്ളി...

അതിരുകൾ മായുന്ന സാഹിത്യലോകം: ബുക്ക് ബ്രഹ്മയിൽ ഭാഷകളുടെ വസന്തം

 'ഇതുവരെയും നമുക്ക് വേലിക്കെട്ടിനപ്പുറത്തുണ്ടായിരുന്ന ഭാഷകളായിരുന്നു മറ്റ് ഇന്ത്യൻ ഭാഷകൾ. ഇപ്പോൾ അവയെല്ലാം...

പരാതി നൽകാൻ ഹോട്ടലുകളിലും ഫാർമസികളിലും ഇനി ക്യുആർ കോഡ്

ബെംഗളൂരു: സംസ്ഥാനത്തെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് പരാതികൾ നേരിട്ട്...

ചിക്കബാണവാരയിൽ അച്ഛനെയും നാല് വയസ്സുള്ള മകനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നോര്‍ത്ത് താലൂക്കിലെ ചിക്കബാണവാര ഗുഡ്ഡെ ബസവപുരയില്‍ അച്ഛനെയും നാല്...

നന്മ അസോസിയേഷന്‍ ഓണസംഗമം

ബെംഗളൂരു: നന്മ അസോസിയേഷന്‍ ഓണസംഗമം ബൈലിക്കരയിൽ വിവിധ പരിപാടികളോടെ നടന്നു. ഓണസദ്യ,...

Related Articles

Popular Categories