കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം അത്തം ദിന കൈത്തറി വില്പന

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി എംഎസ് നഗര്‍ കരയോഗം അത്തം ദിനത്തിനോട് അനുബന്ധിച്ചു കൈത്തറി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടന്നു. ആര്‍ എസ് പാളയയിലെ എംഎംഇടി സ്‌കൂളില്‍ കെഎന്‍എസ്എസ് മഹിളാ കോര്‍ കമ്മിറ്റി കണ്‍വീനര്‍ ശോഭന രാമദാസ് ഉദ്ഘാടനം ചെയ്തു.

കരയോഗം പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ഇ സി. ദേവീദാസ്, ട്രഷറര്‍ ശരത്ചന്ദ്ര ബാബു, കെഎന്‍എസ്എസ് പിആര്‍ഒഡി. കൃഷ്ണ കുമാര്‍, എംഎംഇടി സ്‌കൂള്‍ സെക്രട്ടറി മുരളീധര്‍ നായര്‍ മഹിളാ വിഭാഗം ജനനി പ്രസിഡന്റ് ശ്രീദേവി സുരേഷ്, സെക്രട്ടറി ഗീത മനോജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

എംഎംഇടി സ്‌കൂളില്‍ ഓഗസ്റ്റ് 22 ന് 4 മണി മുതല്‍ 25 ന് 2 മണി വരെ നടക്കുന്ന ഓണച്ചന്തയില്‍ കൈത്തറി ഉത്പ്പന്നങ്ങളൂം, കേരള ചിപ്‌സ്, 4 കട്ട് ചിപ്‌സ്, ശര്‍ക്കര വരട്ടി, നേന്ത്രകായ, പഴം, ചക്ക ചിപ്‌സ്, മഹിളാ വിഭാഗം തയാറാക്കിയ വിവിധ തരം അച്ചാറുകള്‍, ഉണ്ണിയപ്പം കൂടാതെ ഓണസദ്യക്ക് ആവശ്യമുള്ള പലവ്യഞ്ചനങ്ങള്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8050508826 ല്‍ ബന്ധപെടുക.
SUMMARY: KNSS MS Nagar Karayoga Atham Day handloom sale

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അരിയില്‍ ഷൂക്കൂര്‍ വധക്കേസ്; ഒന്നാം പ്രതി കെ വി സുമേഷടക്കം ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസിലെ ഏഴ് പ്രതികള്‍ക്ക് കൊച്ചിയിലെ സിബിഐ കോടതി...

ടിക്കറ്റില്ലാതെ യാത്ര; കൊച്ചിയില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇയെ ട്രെയിനില്‍...

ടി.വി.കെ എം.എല്‍.എ വി.എസ്. ബാബു അന്തരിച്ചു

ചെന്നൈ: നടൻ വിജയുടെ തമിഴക വെട്രി കഴകം എംഎല്‍എ വി.എസ്. ബാബു...

ഡോക്ടറെ മര്‍ദ്ദിച്ചെന്ന ആരോപണം: യുവ നടി അതുല്യ ചന്ദ്ര അടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ആക്രമിച്ച കേസില്‍ യുവ നടി അടക്കം മൂന്ന്...

മുൻ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു; യുവതിയുടെ പങ്കാളി അറസ്റ്റില്‍

കൊച്ചി: വൈറ്റില ചളിക്കവട്ടത്ത് മുന്‍ ഭാര്യയെ കാണാനെത്തിയ യുവാവിന് കുത്തേറ്റു. എറണാകുളം...

മലേഷ്യയിലേക്ക് ഇനി വിസ നിര്‍ബന്ധം; ഇന്ത്യക്കാര്‍ക്ക് സൗജന്യ പ്രവേശനം അവസാനിക്കുന്നു

ഡൽഹി: മലേഷ്യ യാത്ര പ്ലാൻ ചെയ്യുന്ന ഇന്ത്യക്കാർ ശ്രദ്ധിക്കുക.. പുതുവർഷം മുതല്‍...

‘തെറ്റ് തിരുത്തുന്നു’; പത്മജ വേണുഗോപാല്‍ ബിജെപി വിട്ടു

തൃശൂർ: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ പത്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ടു....

തൊണ്ടയിലെ മുഴ നീക്കം ചെയ്യാനെത്തി; കൊല്ലം ചവറയില്‍ ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചതായി പരാതി

ചെങ്ങന്നൂര്‍: കൊല്ലം ചവറയില്‍ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചതായി...

Related Articles

Popular Categories