ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസ്
ഓഗസ്റ്റ് 24 ന് തിങ്കളാഴ്ച രാവിലെ 8 മണിക്ക് പുറപ്പെടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
യാത്രക്കാർ സമയമാറ്റം ശ്രദ്ധിക്കുകയും ആവശ്യമായ മുൻകരുതലുകളോടെ സ്റ്റേഷനിൽ നേരത്തെ എത്തിച്ചേരുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

















