ബെംഗളൂരുവിൽ പനി കേസുകൾ വര്‍ധിക്കുന്നു 

ബെംഗളൂരു: നഗരത്തിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു. ഓഗസ്റ്റ് 22 വരെ ഗ്രേറ്റർ ബെംഗളൂരു മേഖലയിൽ 2,070 ലബോറട്ടറി സ്ഥിരീകരിച്ച ഇൻഫ്ലുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2025ൽ ആകെ റിപ്പോർട്ട് ചെയ്ത 2,587 കേസുകളുടെ ഏകദേശം 80 ശതമാനമാണിത്.
ബെംഗളൂരു അർബൻ ജില്ലയിൽ മാത്രം 1,011 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരു റൂറലിലും ബെംഗളൂരു സൗത്ത് ജില്ലയിലും 26 വീതം കേസുകളും കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്താകെ ഈ വർഷം ഇതുവരെ 4,212 ഇൻഫ്ലുവൻസ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം മുഴുവൻ 4,583 കേസുകളായിരുന്നു. 32 ജില്ലകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഇത് അസാധാരണമായ രോഗവ്യാപനമല്ലെന്നും സാധാരണ കാലാവസ്ഥാ ഘട്ടത്തിലെ വർധനയാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കർണാടകയിൽ സാധാരണയായി ജനുവരി–മാർച്ച്, ജൂലൈ–സെപ്റ്റംബർ കാലയളവിലാണ് ഫ്ലൂ കേസുകൾ കൂടുതലായി കാണപ്പെടുന്നത്.

രോഗനിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രികളിൽ ആവശ്യമായ എൻ95 മാസ്കുകൾ, പി.പി.ഇ കിറ്റുകൾ, ഒസെൽറ്റാമിവിർ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുകയും സ്വയം മരുന്ന് കഴിക്കാതെ നേരത്തെ ചികിത്സ തേടുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്.
SUMMARY: Fever cases are on the rise in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആം​ബു​ല​ൻ​സി​നു​ള്ളി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റിച്ചു; രോ​ഗിക്ക് ദാരുണാന്ത്യം

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ൽ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് രോ​ഗി...

സമൂഹവിവാഹവും സാമൂഹ്യസേവന പ്രവർത്തനങ്ങളുമായി ‘വർണ്ണങ്ങൾ 2026’

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം (SKKS) കൊത്തന്നൂർ സോൺ സംഘടിപ്പിച്ച...

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക തിരിച്ചറിയൽ കാർഡ്; രജിസ്ട്രേഷൻ പോർട്ടൽ ആരംഭിച്ചു

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്കായുളള നോർക്ക റിട്ടേണി ഐ.ഡി കാർഡ് രജിസ്ട്രേഷനായുളള വെബ്ബ്...

കർണാടകയിൽ 217 താലൂക്കുകൾ വരൾച്ചാബാധിതം; ദുരിതാശ്വാസത്തിനായി വായ്പ പരിഗണിക്കുന്നു

ബെംഗളൂരു: കർണാടകയിൽ വരൾച്ച രൂക്ഷമായതോടെ സംസ്ഥാനത്തെ 240 താലൂക്കുകളിൽ 217 എണ്ണവും...

അസമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്ക്

ദിസ്പൂർ: അസമില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട്...

മഹാലയ അമാവാസി പിതൃതർപ്പണം നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതി സംഘടിപ്പിക്കുന്ന മഹാലയ അമാവാസി പിതൃതർപ്പണം നാളെ രാവിലെ...

കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ആക്രമണം; ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെട്ടു

കീവ്: കിഴക്കൻ യുക്രെയ്‌നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് ബസുകൾക്ക് തീപിടിച്ച്...

Related Articles

Popular Categories