ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം സംഘടിപ്പിക്കുന്ന എസ് ആർ പിള്ള മെമ്മോറിയൽ ചെസ്സ് ടൂർണമെൻ്റ് സെപ്റ്റംബർ 6ന് രാവിലെ 10മണി മുതൽ മല്ലേശ്പാളയയിലെ ജലകൻ്റേശ്വര ദേവാലയ റോഡിലുള്ള കരയോഗം ഓഫീസിൽ വെച്ച് നടക്കും. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി: സെപ്തംബര് 1. കൂടുതൽ വിവരങ്ങൾക്ക് 9845944280, 8296391737
ചെസ്സ് ടൂർണമെൻ്റ്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















