തൃശ്ശൂർ: അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന കൂട്ടം വീട് ആക്രമിച്ചു. ഇന്ന് പുലർച്ചെ മയിൽ പറമ്പിൽ ബാലന്റെ വീടാണ് കാട്ടാനകൾ ആക്രമിച്ചത്. വീടിനോട് ചേർന്ന് വച്ചിരുന്ന വാട്ടർ ടാങ്ക്, കോഴി കൂട് ഉൾപ്പെടെ ഉള്ള സാധനങ്ങൾ നശിപ്പിച്ചു. വീട്ടു പറമ്പിൽ ഉണ്ടായിരുന്ന മരങ്ങളും നശിപ്പിച്ചിട്ടുണ്ട്. വീട്ടലുണ്ടായിരുന്നവർ ആന വരുന്നത് കണ്ട് ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.
SUMMARY: A herd of wild elephants strayed into a residential area in Athirappilly, Thrissur, and attacked a house.
തൃശ്ശൂർ അതിരപ്പിള്ളിയിൽ ജനവാസ മേഖലയിലിറങ്ങി വീട് ആക്രമിച്ച് കാട്ടാന കൂട്ടം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















