മലയാളി വിദ്യാർഥി കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ബെംഗളൂരു: മലയാളി വിദ്യാർഥി കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു കണ്ണൂർ ചമ്പാട്ട് തയ്യുള്ളതിൽ ഹസൻ- നുസൈബ ദമ്പതികളുടെ മകൻ ഫഹദ് അലം ഷദാൻ (19) ആണ് മരിച്ചത്.

മാണ്ഡ്യ സെന്റ് തോമസ് കോളേജിൽ ബി. കോം ഒന്നാം വർഷ വിദ്യാർഥിയായിരുന്നു ഫഹദ്. പിതാവ് ഹസൻ മാണ്ഡ്യ ടൗണിൽ റെസ്റ്റോറന്റ് നടത്തിവരികയാണ്. കുടുംബത്തോടൊപ്പം മാണ്ഡ്യയിലായിരുന്നു താമസം. രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഫഹദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഷിറാന ഏക സഹോദരിയാണ്.

മൃതദേഹം മാണ്ഡ്യ-മൈസൂരു എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം പൊന്ന്യം പുഴക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് വൈകിട്ട് നാലിന് നടക്കും.
SUMMARY: Malayali student passes away in Karnataka following a heart attack

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആന്ധ്രയിൽ റോഡ് നിർമാണത്തിനിടെ തീപിടിത്തം; 7 പേർ മരിച്ചു

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ അല്ലാൂരി സീതാരാമരാജു (ASR) ജില്ലയിൽ റോഡ് നിർമാണ പ്രവർത്തനത്തിനിടെയുണ്ടായ...

ആഗോള ദൈവദശക പാരായണയജ്ഞം നാളെ

ബെംഗളൂരു: ബെംഗളൂരു ഗുരുഭക്ത കൂട്ടായ്മ സംഘടിപ്പിക്കുന്ന ആഗോള ദൈവദശക പാരായണം ഞായറാഴ്ച...

ഖത്തർ കെ‌എം‌സിസി കവർച്ച; വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലീംലീഗ് പുറത്താക്കി

കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫീസില്‍ നടന്ന കോടികളുടെ കവര്‍ച്ചാ കേസില്‍ ആരോപണം...

സൈബർ തട്ടിപ്പിന് ഉപയോഗിച്ചതായി സംശയം; വൈറ്റ്ഫീൽഡിൽ 10 സിം ബോക്സുകൾ പിടിച്ചെടുത്തു

ബെംഗളൂരു: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് മേഖലയിലെ രണ്ട് അപ്പാർട്ട്മെന്റുകളിൽനിന്ന് സൈബർ തട്ടിപ്പുമായി ബന്ധമുണ്ടെന്ന്...

തമിഴ്‌നാട്ടില്‍ കനത്ത മഴ; ഊട്ടി പാതയില്‍ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, യാത്രക്കാര്‍ രക്ഷപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപകമായി പെയ്യുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം. ഊട്ടിമേട്ടുപാളയം...

ചെന്നൈയിൽ ആദ്യ എ സി ലോക്കൽ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചു

ചെന്നൈ: ചെന്നൈയിലെ പടിഞ്ഞാറൻ മേഖലയിൽ എ സി ലോക്കൽ പാസഞ്ചർ ട്രെയിൻ...

സൗദി അറേബ്യയിൽ 600-ഓളം കർണാടക ഉംറ തീർഥാടകർ കുടുങ്ങി; അടിയന്തര ഇടപെടൽ തേടി സംസ്ഥാനം

ബെംഗളൂരു: വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങളെ തുടർന്ന് സൗദി അറേബ്യയിലെ മക്കയിലും മദീനയിലുമായി...

ശബരിമല നെയ്യ് ക്രമക്കേട്: ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരന്‍ പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

പത്തനംതിട്ട: ശബരിമലയിലെ മില്‍മ നെയ്യ് വെട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി....

Related Articles

Popular Categories