ഒളിക്യാമറ വിവാദം; വീഡിയോ വ്യാജമെന്ന് കണ്ടെത്തൽ, സിദ്ധരാമയ്യയ്ക്ക് കർണാടക സിസിബിയുടെ ക്ലീൻ ചിറ്റ്

ബെംഗളൂരു: കർണാടകയിൽ ഏറെവിവാദം സൃഷ്ടിച്ച ഒളിക്യാമറ വിവാദത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് കർണാടക പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി സി ബി) ക്ലീൻ ചിറ്റ്. സിദ്ധരാമയ്യയ്‌ക്കെതിരെ പ്രചരിച്ച വീഡിയോ പൂർണ്ണമായും വ്യാജമാണെന്നും, അദ്ദേഹത്തെ രാഷ്ട്രീയമായി അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നിർമ്മിച്ചതാണെന്നും സി.സി.ബി അന്വേഷണത്തിൽ കണ്ടെത്തി. വീഡിയോയിൽ ദൃശ്യമാകുന്ന സംഭവങ്ങളുമായോ ആരോപണങ്ങളുമായോ സിദ്ധരാമയ്യയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

സംഭവത്തിൽ സിദ്ധരാമയ്യ പരാതി നൽകുകയും വീഡിയോ പ്രചരിക്കുന്നതിനെതിരെ കോടതി ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. വ്യാജ വീഡിയോ നിർമ്മിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച രണ്ട് പേരെ സി.സി.ബി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ ഏജൻസി ഔദ്യോഗികമായി ക്ലീൻ ചിറ്റ് നൽകിയതോടെ സിദ്ധരാമയ്യയ്ക്കെതിരെയുണ്ടായ രാഷ്ട്രീയ നീക്കങ്ങൾക്ക് തത്കാലം വിരാമമായിരിക്കുകയാണ്.

SUMMARY: Video found to be fake; Karnataka CCB gives a clean chit to Siddaramaiah.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വില വർധന; നവംബർ 1 മുതൽ പുതിയ നിരക്ക് ‌

ബെംഗളൂരു: കർണാടകയിലെ നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാൻ...

കോടികളുടെ നിക്ഷേപ തട്ടിപ്പ്: ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ ചെന്നൈയിൽ കസ്റ്റഡിയിൽ

ചെന്നൈ: നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന കേസിൽ ബിഎൽഎം...

എൻഎസ്എസ്കെ അന്നസന്ദ്രപാളയ കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻഎസ്എസ് കർണാടക അന്നസന്ദ്രപാളയ കരയോഗത്തിന്റെ 2026–2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ...

എംഡിഎംഎ മോഷ്ടിച്ച എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

കൊച്ചി: മയക്കുമരുന്ന്‌ കേസിൽ പിടികൂടി സീൽ ചെയ്‌ത്‌ സ്‌റ്റേഷനിൽ സൂക്ഷിച്ച എംഡിഎംഎ...

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പള വര്‍ദ്ധന; ബില്‍ ഒറ്റക്കെട്ടായി പാസാക്കി നിയമസഭ

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്ന ബില്‍ നിയമസഭ...

പാലക്കാട്‌ ഇരട്ടക്കൊലപാതകം: കുഞ്ഞുങ്ങളുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ...

പ്രതിസന്ധിക്ക് ആശ്വാസം; വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 2027 മാർച്ച്‌ 30...

Related Articles

Popular Categories