എംഡിഎംഎ മോഷ്ടിച്ച എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

കൊച്ചി: മയക്കുമരുന്ന്‌ കേസിൽ പിടികൂടി സീൽ ചെയ്‌ത്‌ സ്‌റ്റേഷനിൽ സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ച കേസിൽ എസ്‌ഐയ്‌ക്ക്‌ സസ്‌പെൻഷൻ. സെൻട്രൽ എസ്‌ഐ അനസ്‌ എസ്‌ ത‍ൗഫീഖിനെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. എസ്‌ഐയ്‌ക്കെതിരെ വകുപ്പ്‌ തല അന്വേഷണം ആരംഭിച്ചു. അനസിനെതിരെ എറണാകുളം സെൻട്രൽ പോലീസ്‌ കേസെടുക്കും.

ഡിസ്പോസല്‍ കമ്മറ്റിക്ക് കൈമാറാന്‍ വച്ച എംഡിഎംഎയാണ് എസ് ഐ മോഷ്ടിച്ചത്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ അലമാരിയില്‍ സൂക്ഷിച്ച 87 ഗ്രാം എം ഡി എയില്‍ കുറച്ച് എടുത്ത ശേഷം എസ് ഐ പുറത്തേയ്ക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

ഇതിനെ തുടർന്നാണ്‌ എസ്ഐക്കെതിരെ നടപടിയെടുത്തത്‌. 15നും 26നുമിടെയിൽ എസ്‌ഐ എംഡിഎംഎ മാറ്റിയതായാണ്‌ സംശയിക്കുന്നത്‌. എംഡിഎംഎ മാറ്റിയ ശേഷം വീണ്ടും അലമാരയുടെ താക്കോൽ എസ്‌ഐ ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്‌. സംശയം തോന്നിയതിനെ തുടർന്ന്‌ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ എസ്‌ഐ കുടുങ്ങിയത്‌.
SUMMARY: SI suspended for stealing MDMA

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോടികളുടെ നിക്ഷേപ തട്ടിപ്പ്: ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ ചെന്നൈയിൽ കസ്റ്റഡിയിൽ

ചെന്നൈ: നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന കേസിൽ ബിഎൽഎം...

എൻഎസ്എസ്കെ അന്നസന്ദ്രപാളയ കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻഎസ്എസ് കർണാടക അന്നസന്ദ്രപാളയ കരയോഗത്തിന്റെ 2026–2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ...

ഒളിക്യാമറ വിവാദം; വീഡിയോ വ്യാജമെന്ന് കണ്ടെത്തൽ, സിദ്ധരാമയ്യയ്ക്ക് കർണാടക സിസിബിയുടെ ക്ലീൻ ചിറ്റ്

ബെംഗളൂരു: കർണാടകയിൽ ഏറെവിവാദം സൃഷ്ടിച്ച ഒളിക്യാമറ വിവാദത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും...

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പള വര്‍ദ്ധന; ബില്‍ ഒറ്റക്കെട്ടായി പാസാക്കി നിയമസഭ

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്ന ബില്‍ നിയമസഭ...

പാലക്കാട്‌ ഇരട്ടക്കൊലപാതകം: കുഞ്ഞുങ്ങളുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ...

പ്രതിസന്ധിക്ക് ആശ്വാസം; വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 2027 മാർച്ച്‌ 30...

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി ജീവനൊടുക്കി. ഗര്‍ഭിണിയായ...

മുൻ എംഎല്‍എമാരുടെ മിനിമം പെൻഷൻ ഉയര്‍ത്തി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 25,000 രൂപ

തിരുവനന്തപുരം: മുൻ എംഎല്‍എമാരുടെ മിനിമം പെൻഷൻ കൂട്ടി. രണ്ട് വർഷം എംഎല്‍എയായിരുന്നവർക്കുള്ള...

Related Articles

Popular Categories