വെള്ളാപ്പള്ളി നടേശൻ ഉള്‍പ്പെട്ട മൈക്രോ ഫിനാൻസ് കേസ്; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്ക് വൻ തിരിച്ചടി. കേസില്‍ വെള്ളാപ്പള്ളി നടേശൻ ഉള്‍പ്പെടെയുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചു. വിഷയത്തില്‍ സർക്കാർ ഉന്നയിച്ച വാദങ്ങള്‍ പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് നിർണായക വിധി പ്രസ്താവിച്ചത്.

കേസിലെ പ്രതികള്‍ ആരും തന്നെ പൊതുജന ഓഫീസുകളുമായോ പൊതുകാര്യാലയങ്ങളുമായോ ബന്ധമുള്ളവരല്ലെന്നും, അതിനാല്‍ ഇവർക്കെതിരെ നടപടിയെടുക്കാൻ പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്നുമായിരുന്നു സർക്കാരിന്റെ പ്രധാന വാദം. എന്നാല്‍ കേസില്‍ നടപടി തുടരാൻ പ്രോസിക്യൂഷൻ അനുമതി അനിവാര്യമാണെന്ന നിലപാടിലായിരുന്നു ഹർജിക്കാർ. സർക്കാരിന്റെ വ്യക്തമായ വാദം കേട്ട കോടതി ഹർജിക്കാരുടെ ആവശ്യം തള്ളുകയായിരുന്നു.

മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഏറെ നിർണായകമാണ് ഈ ഹൈക്കോടതി ഉത്തരവ്. കേസില്‍ നേരത്തെ തന്നെ എട്ടോളം കുറ്റപത്രങ്ങള്‍ തയ്യാറായിരുന്നെങ്കിലും പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട നിയമതർക്കം നിലനിന്നിരുന്നതിനാല്‍ അന്വേഷണ സംഘത്തിന് ഇവ കോടതിയില്‍ സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഈ കുറ്റപത്രങ്ങളെല്ലാം ഉടനടി വിചാരണക്കോടതിയിലേക്ക് എത്തും. ഇതോടെ കേസില്‍ വിചാരണ നടപടികളിലേക്ക് കടക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി.

SUMMARY: Microfinance case involving Vellappally Natesan: High Court directs submission of charge sheet within two weeks.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്

തിരുവന്തപുരം: സംസ്ഥാനത്ത് കുറച്ചുദിവസങ്ങളായി തുടരുന്ന സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് വിപണിയില്‍...

ബെംഗളൂരുവിൽ കൂട്ടക്കൊല: ഭാര്യയേയും 6 കുടുംബാംഗങ്ങളെയും ക്രൂരമായി കൊന്നു, ടാക്സി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയേയും ഭാര്യയുടെ കുടുംബത്തിലെ ആറുപേരടക്കം 7 പേരെ...

എ.സി പൊട്ടിത്തെറിച്ച്‌ ബ്യൂട്ടി പാര്‍ലര്‍ കത്തിനശിച്ചു

അമ്പലപ്പുഴ: കച്ചേരി മുക്കിന് കിഴക്ക് ഭാഗത്തായി പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്സ് എന്ന...

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ...

ചിറയിന്‍കീഴ് കൈയ്യാങ്കളി: സസ്‌പെന്‍ഡ് ചെയ്ത നേതാക്കളെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

തിരുവനന്തപുരം: ചിറയിന്‍കീഴ് കയ്യാങ്കളി വിഷയത്തില്‍, രമ്യാ ഹരിദാസ് എംഎല്‍എക്ക് ഒപ്പം നില്‍ക്കുന്ന...

ബോളിവുഡ് താരങ്ങൾക്ക് ഭീഷണി; ഐ.ഐ.ടി. ബിരുദധാരി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ബോളിവുഡ് താരങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ അയച്ച കേസിൽ ഐ.ഐ.ടി. ബിരുദധാരിയെ...

ബെംഗളൂരുവിലെ സ്വകാര്യ കമ്പനികളിൽ കന്നഡിഗർക്ക് അർഹമായ പ്രാതിനിധ്യം ലഭികണം: മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിലെ സ്വകാര്യ ഐ.ടി–ബി.ടി കമ്പനികളിലെ നിയമനപ്രക്രിയയിൽ സർക്കാർ അനാവശ്യമായി ഇടപെടില്ലെന്നും...

യൂത്ത് ഒളിമ്പിക്സില്‍ ചരിത്രമെഴുതി തന്‍വി പത്രി; ബാഡ്മിന്റണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ഡല്‍ഹി: സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ...

Related Articles

Popular Categories