13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 17കാരൻ പിടിയിൽ

ആര്യനാട്:  ഏഴാം ക്ലാസ് വിദ്യാർഥിനിയായ 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 17കാരൻ പിടിയിൽ. ആര്യനാട് സ്വദേശിയായ ഐടിഐ വിദ്യാർഥിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ ബന്ധുവായ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.

ഏഴ് മാസം ഗർഭിണിയായ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ ആരോഗ്യനില പരിശോധിച്ച ഡോക്ടർ വിവരം ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയതായി അധികൃതർ അറിയിച്ചു.
SUMMARY:13-year-old raped and made pregnant; 17-year-old arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു സൗത്ത് റെയ്ഞ്ച് മുസാബഖ സമാപിച്ചു

ബെംഗളൂരു: എസ്കെജെഎം–എസ്കെഎംഎംഎ ബെംഗളൂരു സൗത്ത് റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മുസാബഖ 2026'...

പാലക്കാട് ഫോറം ഇന്റർ സ്കൂൾ ക്വിസ് മത്സരം 15 ന് 

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരു സംഘടിപ്പിക്കുന്ന എട്ടാമത് ഡോ. എ.പി.ജെ. അബ്ദുൾ...

കേരള സമാജം സൗത്ത് വെസ്റ്റ് ഓണാഘോഷം

ബെംഗളൂരു : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ പരിപാടിയായ ‘പൊന്നോണം...

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ മാസ് ചിത്രങ്ങളുടെ കാമറാമാൻ

എറണാകുളം: പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. സിനിമാ സെറ്റിൽ കുഴഞ്ഞുവീണതിനെ...

മല്ലേശ്വരത്തെ ‘ആനേ പാർക്ക്’ പൊതുജനങ്ങൾക്കായി തുറന്നു

ബെംഗളൂരു: വർഷങ്ങളായി അവഗണനയിലും ഉപയോഗശൂന്യമായ അവസ്ഥയിലും കഴിഞ്ഞിരുന്ന മല്ലേശ്വരത്തെ ‘ആനേ പാർക്ക്’...

മദ്യലഹരിയിൽ യാത്രക്കാരുടെ ജീവൻ വച്ച് അപകടയാത്ര നടത്തി ഡ്രൈവർ; യാത്രക്കാർ ഇടപെട്ട് കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ നിർത്തിച്ചു

വണ്ടിപ്പെരിയാർ: മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനം ഓടിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ....

ഓടിക്കൊണ്ടിരുന്ന കാർ കത്തി; യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു.ഡ്രൈവർ ഉൾപ്പെടെ നാലു യുവാക്കൾ അത്ഭുതകരമായി...

തടാകത്തിൽ കുളിക്കാനിറങ്ങിയ 5 പേർ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് വിദ്യാർഥിനികളും വാർഡനും

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലയില്‍ തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 4 പെണ്‍കുട്ടികള്‍ അടക്കം...

Related Articles

Popular Categories