ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം; എല്ലാ ട്രെയിനുകള്‍ക്കും തിരുവല്ലയില്‍ സ്റ്റോപ്പ് അനുവദിക്കും

തിരുവല്ല: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനമായി. റെയിൽവേ ബോർഡ് അംഗം (ഓപ്പറേഷൻസ് & ബിഡി) ഹരി ശങ്കർ വർമ്മയുമായി ആന്റോ ആന്റണി എംപി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം വന്നത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് റെയില്‍വേ ഉടന്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനാണ് തിരുവല്ല. തിരുവല്ലയില്‍ കൂടി കടന്നു പോകുന്ന എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ചു തന്റെ ആവശ്യം തീര്‍ഥാടന കാലയളവിനു ശേഷവും തുടരണമെന്നും വലിയ തോതിലുള്ള യാത്രാ തിരക്കും മതപരമായ പ്രാധാന്യവും കണക്കിലെടുത്ത്, തിരുവല്ല റെയില്‍വേ സ്റ്റേഷനെ ഒരു പ്രധാന ‘തീര്‍ത്ഥാടന റെയില്‍വേ സ്റ്റേഷന്‍’ ആയി പ്രഖ്യാപിക്കണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.
SUMMARY: Pilgrimage to Sabarimala Mandala-Makaravilak; All trains will be allowed to stop at Thiruvalla

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സുരക്ഷാ ഭീഷണി; സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 30 വരെ റദ്ദാക്കിയതായി ഇന്‍ഡിഗോ

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തേക്കും തിരിച്ചുമുള്ള...

കോഴിക്കോട് വീണ്ടും ഷിഗെല്ല; വടകരയിൽ നാല് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടകര മണിയൂർ സ്വദേശിയായ...

നന്ദി ഹിൽസിന് സമീപം കാറും ബൊലേറോയും കൂട്ടിയിടിച്ച് അപകടം; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കബെല്ലാപുര ജില്ലയിലെ നന്ദി ഹിൽസിന് സമീപം ദേശീയപാത 44-ൽ കാറും...

‘അക്വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ഒഡീഷയിൽ അതീവ ജാഗ്രത, ആറ് ജില്ലകളിൽ റെഡ് അലർട്ടും അവധിയും

വിശാഖപട്ടണം/ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അക്വാൻ’ (Akvan) ചുഴലിക്കാറ്റ് അതിതീവ്രമായി ശക്തിപ്രാപിക്കുന്ന...

സർക്കാർ സ്കൂളുകളിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ കർണാടക; കൂടുതൽ സ്കൂളുകളിലേക്ക് എൽ.കെ.ജി., യു.കെ.ജി. ക്ലാസുകൾ

ബെംഗളൂരു: സംസ്ഥാനത്തെ കൂടുതൽ സർക്കാർ സ്കൂളുകളിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി എൽ.കെ.ജി.,...

ത്രിവേണി അക്ഷയശ്രീ പുനഃസംഘടിപ്പിച്ചു

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് സോമഷെട്ടിഹള്ളി...

കുന്ദലഹള്ളി കേരളസമാജം ശിശുദിനാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. കരിയർ...

അഞ്ച് പി എസ് സി ഒഴിവുകളില്‍ നാലും കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്; മന്ത്രിസഭാ യോഗത്തില്‍ ധാരണ

തിരുവനന്തപുരം: പി എസ് സിയിലെ പുതിയ അഞ്ച് ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിനും...

Related Articles

Popular Categories