ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വിവിധ ധാരകൾ ഒരേ വേദിയിൽ; ‘ഗുരുസ്മരണ-2026’- സംഗീത പരിപാടി ഇന്ന്

ബെംഗളൂരു: പണ്ഡിറ്റ് ഹരിദാസ് ഷേണായ് സംഗീത സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക സംഗീതസമർപ്പണ പരിപാടി ‘ഗുരുസ്മരണ 2026’ ഇന്ന് വൈകുന്നേരം 5.30 മുതല്‍ ഭാരതീയ വിദ്യാഭവനില്‍ നടക്കും. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ സമ്പന്നമായ പാരമ്പര്യവും ഗുരുശിഷ്യ പരമ്പരയുടെ മഹത്വവും വിളിച്ചറിയിക്കുന്ന പരിപാടിയിൽ യുവപ്രതിഭകൾക്കും മുതിർന്ന കലാകാരന്മാർക്കും വേദിയൊരുക്കുന്നുണ്ട്. കൃഷ്ണ സാലുങ്കെയും സംഘവും അവതരിപ്പിക്കുന്ന പഖാവാജ് സംഗീതാവിഷ്കാരവും പണ്ഡിറ്റ് വിനായക് ടോർവിയുടെ ഹിന്ദുസ്ഥാനി സംഗീത കച്ചേരിയും പ്രധാന ആകർഷണങ്ങളാണ്. കച്ചേരിയിൽ പണ്ഡിറ്റ് രവീന്ദ്ര യാവാഗൽ തബലയിലും പണ്ഡിറ്റ് വ്യാസമൂർത്തി കാട്ടി ഹാർമോണിയത്തിലും അകമ്പടി സേവിക്കും.

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പ്രചാരണത്തിനായി ജീവിതം സമർപ്പിച്ച പണ്ഡിറ്റ് ഹരിദാസ് ഷേണായ് ജിയെയും അദ്ദേഹത്തിന്റെ ഗുരുക്കന്മാരായ പണ്ഡിറ്റ് പുണ്ഡലിക് ഷേണായ്, പണ്ഡിറ്റ് ഗൗരംഗ് കോടിക്കൽ എന്നിവരെയും ചടങ്ങിൽ അനുസ്മരിക്കും. കഗ്ഗദാസപുര, സി.വി. രാമൻ നഗർ കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രസ്റ്റ്, പുതിയ തലമുറയിലേക്ക് സംഗീതത്തിന്റെ സൗന്ദര്യം പകരാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
SUMMARY: ‘Guru Smarana-2026’ Music Program Today: Various Streams of Hindustani Music on a Single Stage

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട് നിർത്തിയിട്ട ബസിൽ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ നിർത്തിയിട്ട ബസ്സിൽ ഇരുപത്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കേസിൽ രണ്ട് ബസ്...

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാര്‍ പരസ്പരം ഏറ്റുമുട്ടി; കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് സഹതടവുകാരന് പരുക്ക്

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരുടെ അക്രമത്തില്‍ സഹതടവുകാരന് പരുക്കേറ്റു. കമ്പി...

ബെസ്കോം ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ഏപ്രിൽ മുതൽ വൈദ്യുതി നിരക്കിൽ യൂണിറ്റിന് 35 പൈസ ഇളവിന് സാധ്യത

ബെംഗളൂരു: ബെംഗളൂരു വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് 2027...

ബെംഗളൂരുവിൽ വാടക കെട്ടിടങ്ങളുടെ നികുതി പരിശോധന ജി.ബി.എ. കർശനമാക്കുന്നു; അഞ്ച് കോർപറേഷൻ പരിധികളിൽ വീടുതോറും പരിശോധന

ബെംഗളൂരു: നഗരത്തിലെ വസ്തുനികുതി വരുമാനം വർധിപ്പിക്കാനും നികുതി ചോർച്ച തടയാനുമായി 23.47...

വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച്‌ ബുക്കിങ്; ശബരിമല വെര്‍ച്വല്‍ ക്യൂ വെബ്സൈറ്റില്‍ ഗുരുതര സുരക്ഷാ വീഴ്ച

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള വെബ്‌സൈറ്റില്‍ ഗുരുതര സാങ്കേതിക,...

ഹൊസ്കോട്ടെയിൽ ഭൂമി തർക്കത്തിനിടെ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടെയിൽ ഭൂമി തർക്കത്തെത്തുടർന്നുണ്ടായ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു....

117 കോടിയുടെ ലഹരിമരുന്ന് ചാരമാക്കി എൻ.സി.ബി; 2026-ൽ ബെംഗളൂരുവിൽ നശിപ്പിച്ചത് 2 ടണ്ണിലധികം മയക്കുമരുന്ന്

ബെംഗളൂരു: നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ ബെംഗളൂരു സോണൽ യൂണിറ്റ് പിടിച്ചെടുത്ത 58.83...

തിരുപ്പരൻകുൺട്രത്തെ കൽത്തൂണിൽ ദീപം ഇന്ന് തെളിയിക്കും

ന്യൂഡൽഹി: തമിഴ്നാട്ടിലെ തിരുപ്പരൻകുൺട്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും. 24നു...

Related Articles

Popular Categories