പൊന്മുടി ജലാശയത്തില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടാമനായി തിരച്ചില്‍ തുടരുന്നു

ഇടുക്കി: പൊന്മുടി ജലാശയത്തില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പണിക്കൻകുടി ചിറയില്‍ സന്തോഷിന്റെ മകൻ ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ വിദ്യാർഥിക്കായി ജലാശയത്തില്‍ തിരച്ചില്‍ തുടരുകയാണ്. പണിക്കൻകുടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.

നവംബർ 28 ശനിയാഴ്ച ഉച്ചയോടെയാണ് രണ്ട് പേരും പൊന്മുടി ജലാശയത്തില്‍ കുളിക്കാനായി പോയത്. ഏറെ നേരമായിട്ടും കുട്ടികള്‍ മടങ്ങിയെത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ജലാശയത്തില്‍ അകപ്പെട്ടതായി മനസ്സിലായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്രിസ്റ്റോയുടെ മൃതദേഹം ലഭിച്ചത്.

SUMMARY: The body of one of the students who went missing in the Ponmudi reservoir has been found

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാനസികാരോഗ്യ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് വൻ വർധന; 11 വർഷത്തിനിടെ 20 മടങ്ങ് വളർച്ച

ബെംഗളൂരു: മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് വിദഗ്ധ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കർണാടകയിൽ കഴിഞ്ഞ...

ബന്നാർഘട്ടയിൽ 400 കെ.വി. വൈദ്യുതി ലൈനിൽ കുടുങ്ങിയ കൃഷ്ണപ്പരുന്തിനെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബന്നാർഘട്ടയ്ക്ക് സമീപം 400 കെ.വി. ഉയർന്ന വൈദ്യുതി ലൈനിൽ കുടുങ്ങിയ...

‘ചക്കകൊമ്പനെ പിടികൂടാനുള്ള നീക്കം ഉപേക്ഷിക്കണം; ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പരിസ്ഥിതി സംഘടനകൾ

തിരുവനന്തപുരം: കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്...

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. പള്ളിപ്പുറം...

കെ സുധാകരനെ ഐസിയുവില്‍ കയറി കണ്ടു; സ്വന്തം ഉത്തരവാദിത്തത്തില്‍ ഡിസ്ചാര്‍ജ്ജ് വാങ്ങുമെന്ന് മകൻ

ദുബായ്: ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ സുധാകരൻ എം‌പിയെ കാണാൻ...

ജനുവരി 7ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചിലത് വൈകും

തിരുവനന്തപുരം: 2027 ജനുവരി ഏഴാം തീയതി സംസ്ഥാനത്തേക്കുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കിയതായും...

ചെട്ടികുളങ്ങര കുത്തിയോട്ട ചുവടും പാട്ടും ഡിസംബർ ആറിന് ബെംഗളൂരുവില്‍ 

ബെംഗളൂരു: ആലപ്പുഴ ജില്ലയിലെ ഓണാട്ടുകരയുടെ പരദേവതയായ ചെട്ടികുളങ്ങര ദേവിയുടെ ഇഷ്ട വഴിപാടായ...

മദ്യലഹരിയില്‍ ബസ് ഓടിച്ചു; കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവര്‍ പിടിയില്‍

കോട്ടയം: മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍...

Related Articles

Popular Categories