കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മിറ്റി യോഗം

കര്‍ണാടക മലയാളി കോണ്‍ഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മിറ്റി യോഗം ദാസറഹള്ളിയില്‍ നടന്നു മണ്ഡലം പ്രസിഡന്റ് ഷാജു മാത്യു അധ്യക്ഷത വഹിച്ചു. നോര്‍ക്ക ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍, നോര്‍ക്ക പെന്‍ഷന്‍ സ്‌കീമുകള്‍ കൂടുതല്‍ അംഗങ്ങള്‍ക്ക് നല്‍കുവാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാരിന്റെ സഹായത്തോടെ സ്ത്രീ സംഘങ്ങള്‍ രൂപീകരിച്ചു സ്വയം തൊഴില്‍ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ എം സി സംസ്ഥാന പ്രസിഡന്റ് സുനില്‍ തോമസ് മണ്ണില്‍ പറഞ്ഞു

കെ എം സി സംസ്ഥാന ഭാരവാഹികളായ ജേക്കബ് മാത്യു, ജിബി കെ ആര്‍ നായര്‍, ജസ്റ്റിന്‍ ജയിംസ്, ജെഫിന്‍ ജേക്കബ് മണ്ഡലം ഭാരവാഹികളായ ദീപക് എം നായര്‍, മേഴ്സി വര്‍ഗീസ്, പ്രദീപ് കുമാര്‍ പി, രാധാകൃഷ്ണന്‍ പി. കെ, ലിജോ ജോസ്, സാലി മാത്യു, സുന്ദരേശന്‍ .ആര്‍, പ്രമോദ് ബാബു, ശശിധരന്‍, എന്‍ കെ സന്തോഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍ ആര്‍. മേനോന്‍, സുനില്‍ ഷേണായ്, ലിസി ജോസ്, ഐറിന്‍ മാത്യു, സിബിച്ചന്‍ കെ. സി, ആദര്‍ശ് പി. ആര്‍, സുരേന്ദ്രന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.
<br>
TAGS : KMC

Hot this week

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര; തീരുമാനം ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി എങ്ങനെ...

മേട്രോ യെല്ലോ ലൈനിൽ പുതുതായി രണ്ട് ട്രെയിനുകള്‍ കൂടി; ഇടവേള സമയം ഇനി ഏഴ് മിനിറ്റ് 

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ രണ്ട് ട്രെയിനുകള്‍കൂടി സർവീസ് ആരംഭിച്ചു....

കേരളത്തിലേക്കുള്ള യാത്രാ പ്രശ്നം; കർണാടക പ്രവാസി കോൺഗ്രസ് മുഖ്യമന്ത്രി വി.ഡി.സതീശനുമായി ചർച്ച നടത്തി

ബെംഗളൂരു: കേരളത്തിലേക്കുള്ള യാത്ര പ്രശ്‌നവുമായി ബന്ധപ്പെട്ട് കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികള്‍ ബെംഗളൂരുവില്‍...

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: ഇറാന്റെ കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റവരിൽ മൂന്ന് മലയാളികൾ....

മ​ഴ​ ശക്തം; ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്....

ബി.കെ. ഹരിപ്രസാദ് കർണാടക പി.സി.സി. പ്രസിഡന്റ്

ബെംഗളൂരു: ബി.കെ. ഹരിപ്രസാദിനെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പാർട്ടി...

ഇറാൻ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണം; ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ...

അധ്യായം 18 📖 അങ്ങാടിപ്പഴമ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കിഴക്കൻ...

Related Articles

Popular Categories