ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് വധഭീഷണി; 2 പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ കാര്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഇമെയിലില്‍ ഭീഷണിസന്ദേശം അയച്ച സംഭവത്തില്‍ 2 പേരെ വിദര്‍ഭയിലെ ബുല്‍ഡാനയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായ മങ്കേഷ് വയാല്‍ (35), മൊബൈല്‍ കട ഉടമയായ അഭയ് ഷിന്‍ഗനെ (22) എന്നിവരാണ് പിടിയിലായത്. പ്രതികളെ മുംബൈയില്‍ എത്തിച്ചു.

ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായ പിന്നാലെ, തന്റെ കടയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മങ്കേഷിന്റെ ഫോണില്‍നിന്ന് അഭയ് ഭീഷണിസന്ദേശം അയയ്ക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്നാണ് സൂചന. ജെജെ മാര്‍ഗ്, ഗോരേഗാവ് പോലീസ് സ്റ്റേഷനുകളിലാണ് ഭീഷണിസന്ദേശം ലഭിച്ചത്.

TAGS : LATEST NEWS
SUMMARY : Eknath Shinde receives death threat; 2 arrested

Hot this week

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുന്‍ മുഖ്യമന്ത്രി എം കെ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തിൽ രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ ശക്തമാകാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ...

തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റില്ല; തമിഴ്നാട് മന്ത്രി എസ്. കീര്‍ത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല

ചെന്നൈ: തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എസ്. കീർത്തനയ്ക്ക് സത്യപ്രതിജ്ഞ...

‘അമ്മ ഓഫീസില്‍ തൊഴില്‍ പീഡനമെന്ന് പരാതി’; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ തൊഴില്‍ പീഡനമെന്ന് പരാതി. ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായിരുന്ന...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ നീളുന്നു; കെ.പി.സി.സി മുന്‍ അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച്‌ ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ ഡല്‍ഹിയിലെത്താന്‍...

ജെസിഡി പ്രഭാകര്‍ ടിവികെയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി

ചെന്നൈ: തമിഴ്‌നാട് നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ ജെ.സി.ഡി. പ്രഭാകറിനെ എത്തിക്കാൻ മുഖ്യമന്ത്രി...

നടനും നര്‍ത്തകനുമായ ഭരത് കാന്ത് വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: തെലുങ്ക് നടനും പ്രശസ്ത ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ കെ. ഭരത്...

17-ാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം; പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുക്കപ്പെട്ട പുതിയ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറി. 234...

Related Articles

Popular Categories