ബെംഗളൂരുവിൽ വീട്ടിൽ നിന്ന് വോട്ട് രേഖപ്പെടുത്തി 6,817 മുതിർന്ന പൗരന്മാർ

ബെംഗളൂരു: ബെംഗളൂരുവിൽ വീട്ടിൽ നിന്ന് വോട്ട് രേഖപ്പെടുത്തി 6,817 മുതിർന്ന പൗരൻമാർ. കഴിഞ്ഞ ദിവസം മാത്രം 2,358 മുതിർന്ന പൗരന്മാരും വികലാംഗരും വോട്ട് രേഖപ്പെടുത്തി. നഗരത്തിൽ മൊത്തം 7,858 ബെംഗളൂരു നിവാസികൾ വീട്ടിൽ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരിൽ 86.75 ശതമാനം പേരാണ് പ്രായോഗികമായി വീട്ടിൽ നിന്ന് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.

85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും മറ്റ്‌ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കുമാണ് നിലവിൽ വീട്ടിൽ നിന്ന് വോട്ട് സേവനം ലഭ്യമാക്കുന്നത്. ബെംഗളൂരു നോർത്ത്, സെൻട്രൽ, സൗത്ത് എന്നീ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ ഉൾപ്പെട്ടവരാണിത്. ശേഷിക്കുന്ന വോട്ടർമാർക്കും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഈ സൗകര്യം ലഭ്യമാകും. നഗരത്തിൽ 85 വയസ്സിന് മുകളിലുള്ള 1,13,108 മുതിർന്ന പൗരന്മാരിൽ 7,558 പേർ മാത്രമാണ് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തിയത്.

വികലാംഗരായ 30,693 പേരിൽ 302 പേർ മാത്രമാണ് വീട്ടിൽ നിന്ന് വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തത്.

The post ബെംഗളൂരുവിൽ വീട്ടിൽ നിന്ന് വോട്ട് രേഖപ്പെടുത്തി 6,817 മുതിർന്ന പൗരന്മാർ appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: മലയാളി യുവതി മരിച്ചു

മൈസൂരു: ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവതി മരിച്ചു....

വൈദ്യുത വാഹന മേഖലയ്ക്ക് കരുത്തേകാൻ പുതിയ ചുവടുവയ്പ്; ദേവനഹള്ളിയിൽ 6 GWh ലിഥിയം-അയൺ സെൽ പ്ലാന്റ് പ്രവർത്തനം തുടങ്ങി

ബെംഗളൂരു: വൈദ്യുത വാഹന-ഊർജസംഭരണ മേഖലയിൽ നിർണായകമായ ലിഥിയം-അയൺ ബാറ്ററി സെൽ നിർമ്മാണത്തിൽ...

കർണാടകയിൽ 33 ഇടങ്ങളിൽ ലോകായുക്ത പരിശോധന; 29.61 കോടിയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ കർണാടക ലോകായുക്ത...

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ...

ഓൺസ്റ്റേജ് ജാലഹള്ളി ‘തീറ്റ മഹോത്സവം’ ഒക്ടോബർ 2ന്

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘തീറ്റ മഹോത്സവം’ സംഘടിപ്പിക്കുന്നു. ചിക്കബാനവാര മേദരഹള്ളിയിലുള്ള...

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: പ്രത്യേക സംഘം രൂപീകരിച്ചു, എസ് പി വിക്രമൻ അന്വേഷണോദ്യോഗസ്ഥൻ

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ, പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബത്തിനും...

ക്ഷേമ പെൻഷൻ വിതരണം; 1,068 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സെപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതല്‍...

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്തയച്ച്‌ പോലീസ്

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസില്‍...

Related Articles

Popular Categories