ബെംഗളൂരു – മൈസൂരു ഹൈവേയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഹൈവേയിൽ അമിതവേഗതയിൽ വന്ന കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ കാറിലുണ്ടായിരുന്ന നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു.

ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന കാർ ചന്നപട്ടണ താലൂക്കിലെ സങ്കലഗെരെ ഗേറ്റിന് സമീപമാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റ എല്ലാവരെയും പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ചന്നപട്ടണ ട്രാഫിക് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.

TAGS: BENGALURU UPDATES| KARNATAKA| HIGHWAY
SUMMARY: Car plunges into water body after driver losts control

Hot this week

കേരളാ സ്റ്റോറി 2 സിനിമയ്ക്ക് എതിരായ ഹര്‍ജി; നിര്‍മാതാവ് വിപുല്‍ ഷായ്‌ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: കേരളാ സ്റ്റോറി 2: ഗോസ് ബിയോണ്ട് എന്ന ബോളിവുഡ് ചിത്രത്തിന്റെ...

മുതിർന്ന മാധ്യമ പ്രവർത്തകൻ എൻആർഎസ് ബാബു അന്തരിച്ചു

തിരുവനന്തപുരം:  പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ് ബാബു (84) അന്തരിച്ചു. പട്ടം വൃന്ദാവന്‍...

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴിലെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പുസ്തകങ്ങളും...

വനംവകുപ്പിന്റെ വാദം തളളി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; മറയൂരില്‍ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തില്‍

മറയൂര്‍: കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ മരിച്ച സംഭവം കാട്ടാന ആക്രമണത്തെ തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം...

കേരളസമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം 21 ന്

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ മലയാളം മിഷന്‍ കണിക്കൊന്ന, സൂര്യകാന്തി,ആമ്പല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനോത്സവം...

നിതിൻ രാജിന്റെ മരണം; ഡോ. റാമിന്റെ മുൻകൂര്‍ ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ...

സലിം കുമാറിന് സ്മാരകം, കൊച്ചിയില്‍ ഫിലിം സിറ്റി; ചലച്ചിത്ര വ്യവസായത്തിന് ബജറ്റില്‍ വമ്പൻ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാംസ്കാരിക-ഗവേഷണ രംഗങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്ന വമ്പൻ പ്രഖ്യാപനങ്ങളുമായി...

വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന നടത്തി ഇ.ഡി

തിരുവനന്തപുരം: സിഎംആർഎല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അതീവ നിർണ്ണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ്...

Related Articles

Popular Categories