ബെംഗളൂരു: കെഎന്‍എസ്എസ് വൈറ്റ്ഫീല്‍ഡ് കരയോഗംഭാരവാഹികളായി
പദ്മകുമാര്‍ എഎസ് (പ്രസിഡന്റ്), ചന്ദ്രകുമാര്‍ സി എസ്(വൈസ് പ്രസിഡന്റ്), പുരുഷോത്തമന്‍ പി എന്‍(സെക്രട്ടറി), ബിമല്‍ രാമന്‍ കുട്ടി(ജോയിന്റ് സെക്രട്ടറി), പദ്മനാഭന്‍ പി(ട്രഷറര്‍), കേശവന്‍കുട്ടി(ജോയിന്റ് ട്രഷറര്‍), ബോര്‍ഡ് അംഗങ്ങളായി ഹരീഷ് കുമാര്‍ എസ്, വിജയ കുമാര്‍ എന്‍, മുരളിമണി കെഎന്നിവരെയും മഹിളാ വിഭാഗം ഗൃഹലക്ഷ്മിയുടെഭാരവാഹികളായി ലത അനില്‍(പ്രസിഡന്റ്), ധന്യകേശവ്(വൈസ് പ്രസിഡന്റ്), ദിവ്യ ടി ആര്‍(സെക്രട്ടറി), ശ്രീലക്ഷ്മി(ജോയിന്റ് സെക്രട്ടറി), സിന്ധു ദിനേശ് (ട്രഷറര്‍), ധന്യ പ്രദീപ് (ജോയിന്റ് ട്രഷറര്‍)എന്നിവരെയും തിരഞ്ഞെടുത്തു.
കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം ഭാരവാഹികള്‍
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















