‘തന്നെ ലൈംഗികമായി പീഡിപ്പിച്ചു’; സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രേവതി സമ്പത്ത്

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്ത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നതെന്ന് രേവതി പറഞ്ഞു.

പ്ലസ് ടു കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് അയാള്‍ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാമെന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നും തന്നെ മാറ്റി നിർത്തിയെന്നും നടി ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രിമിനല്‍ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കില്‍ ക്രിമിനല്‍ അല്ലേയെന്നും നടി ചോദിച്ചു.

നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തില്‍ അനുഭവിച്ചു. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഉന്നതരായ പലരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പങ്കുവെച്ചിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.

തനിക്ക് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടില്‍ ഇനിയെന്ത് തുടർനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തില്‍ പ്രാധാന്യം നല്‍കണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു.

TAGS : SIDDIQUE | HEMA COMMITTEE
SUMMARY : ‘sexually assaulted himself’; Revathi Sampath made serious allegations against Siddique

Hot this week

അട്ടപ്പാടി മധു കൊലപാതകക്കേസ്; അപ്പീലില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

കൊച്ചി: അട്ടപ്പാടി മധു കൊലപാതകക്കേസിലെ അപ്പീല്‍ ഹർജികളില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി...

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലാം; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

ഡല്‍ഹി: തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് തന്നെ മാറ്റണമെന്നും തെരുവുകളിലേക്ക് തുറന്നുവിടരുതെന്നും സുപ്രീം കോടതി...

കനത്ത മഴ; ബെംഗളൂരുവിൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും

ബെംഗളൂരു: നഗരത്തില്‍ തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയെ തുടർന്ന് നിരവധി...

‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം

ആലപ്പുഴ: കായംകുളം മുൻ എംഎല്‍എ യു. പ്രതിഭയ്ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റിയില്‍...

മന്ത്രി സ്ഥാനം നല്‍കാത്തതില്‍ വിഷമമുണ്ടെന്ന് മാണി സി കാപ്പൻ

കോട്ടയം: വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടും മന്ത്രിയാകാത്തതില്‍ വിഷമമുണ്ടെന്ന് നിയുക്ത എംഎല്‍എ മാണി...

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം...

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളുരു: പാലക്കാട് ഒറ്റപ്പാലം പലമണ്ണ കോഴിശേരി പുഷ്പലത (74) ബെംഗളുരുവിൽ അന്തരിച്ചു....

കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം; കാറില്‍ പെട്രോളിന്‍റെ സാന്നിധ‍്യം കണ്ടെത്തി

കോഴിക്കോട്: പേരാമ്പ്രയില്‍ കാറ് കത്തി ഗർഭിണി മരിച്ച സംഭവത്തില്‍ കാറില്‍ പെട്രോളിയം...

Related Articles

Popular Categories