മജെസ്റ്റിക് മെട്രോ സ്റ്റേഷനിൽ തിരക്കൊഴിവാക്കാൻ പുതിയ ഇടനാഴി

ബെംഗളൂരു: നമ്മ മെട്രോയുടെ ഏറ്റവും തിരക്കേറിയ സ്റ്റേഷനായ മജെസ്റ്റിക് സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിനെ 3,4 പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴി തുറന്നു. പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കാൻ മതിയായ ഇടനാഴികളില്ലാത്തത് രാവിലേയും വൈകിട്ടും തിരക്ക് വർധിക്കാൻ കാരണമായിരുന്നു. യാത്രക്കാരുടെ നിരന്തര അഭ്യർഥന പരിഗണിച്ചാണ് നടപടി. പർപ്പിൾ ലൈനിൻ്റെ പ്ലാറ്റ്ഫോം രണ്ടിൽ നിന്ന് ഗ്രീൻ ലൈനിൻ്റെ 3-4 പ്ലാറ്റ്ഫോമുകളിലേക്ക് കടക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഇടനാഴി സജ്ജമാക്കിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബർ മുതൽ വൈറ്റ് ഫീൽഡ് ചല്ലഘട്ട പാത പൂർണതോതിൽ തുറന്നതോടെയാണ് മജെസ്റ്റിക് സ്റ്റേഷനിൽ തിരക്ക് വർധിച്ചത്. ഇൻ്റർ ചേഞ്ച് സ്റ്റേഷൻ കൂടിയായ ഇവിടെ പ്രതിദിനം 13 ലക്ഷത്തോളം യാത്രക്കാർ എത്തുന്നുണ്ട്. ഗ്രീൻ ലൈനിൻ്റെ 3 – 4 പ്ലാറ്റ്ഫോമുകളിലേക്ക് പോകുന്ന യാത്രക്കാർ കടന്നുപോകേണ്ട വഴികളിൽ തിരക്ക് കാരണം പലപ്പോഴും കാത്തുനിൽക്കേണ്ടി വരുന്നുണ്ട്. കൂടുതൽ ഇടനാഴികൾ സജ്ജമാക്കുക വഴി ഇതിന് പരിഹാരം കാണാൻ കഴിയുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അടുത്ത ഘട്ടത്തിൽ ഗ്രീൻ ലൈനിലെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കടക്കാനുള്ള പുതിയ ഇടനാഴി നിർമിക്കാനുള്ള പ്രവർത്തനങ്ങൾ മെട്രോ അധികൃതർ ആരംഭിച്ചിട്ടുണ്ട്.

Hot this week

കർണാടകയിൽ ഹിജാബ് നിരോധനം നീക്കി; നിർണായക തീരുമാനവുമായി കോൺഗ്രസ് സർക്കാർ

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഹിജാബ് നിയന്ത്രണ...

മണിപ്പൂരില്‍ ക്രൈസ്തവ വൈദികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ ക്രൈസ്‌തവ പുരോഹിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക്‌ നേരെ ആക്രമണം. കാംഗ്‌പോക്‌പിയില്‍...

ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം; സംഭവം ബെംഗളൂരുവില്‍

ബെംഗളൂരു: വീട്ടില്‍ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചുണ്ടായ അപകടത്തില്‍ ഗൃ​ഹ​നാ​ഥ​ൻ...

ഹൃദയാഘാതം; കന്നഡ നടനും നിർമ്മാതാവുമായ ദിലീപ് രാജ് അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ബുധനാഴ്ച...

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു: വനം കൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാൻ രൂപവത്കരിച്ച പ്രത്യേക ദൗത്യസേനയിലെ 72...

മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിപ്പിക്കാതെ കോൺഗ്രസ് ദേശീയ നേതൃത്വം....

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഗവർണറെ കണ്ട് പിണറായി വിജയൻ. രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച...

കൊച്ചി – ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണ പറക്കല്‍ വിജയം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) കേന്ദ്രീകരിച്ച്‌ ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ പരീക്ഷണ...

Related Articles

Popular Categories