സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ ബസിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. എസ്.ജെ. ടൗൺ ഹാളിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശി മഹാരാജയാണ് (24) അറസ്റ്റിലായത്. കലാസിപാളയയിലെ സ്വകാര്യ ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജീവനക്കാരനാണ് ഇയാൾ. ജോലിസ്ഥലത്തേക്ക് പോകുന്നതിനായാണ് രാവിലെ ഇയാൾ സ്വകാര്യ ബസിൽ കയറിയത്.

തന്റെ സ്റ്റോപ്പ്‌ എത്തിയപ്പോൾ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും, സ്റ്റോപ്പിൽ നിന്ന് കുറച്ചു ദൂരത്താണ് ബസ് നിർത്തിയത്. തുടർന്ന് പുറത്തിറങ്ങിയ ഉടൻ കൈയിൽ കിട്ടിയ കല്ലുകൾ കൊണ്ട് ബസിനു നേരെ എറിയുകയായിരുന്നു. സംഭവത്തിൽ ബസിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. ഇതോടെ കണ്ടക്ടറും മറ്റ്‌ യാത്രക്കാരും ബസിൽ നിന്നിറങ്ങി മഹാരാജയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

TAGS: BENGALURU | ARREST
SUMMARY: Man arrested after he pelted stones at a private bus in Bengaluru

Hot this week

ഫിഫ ലോകകപ്പ് 2026: കുഞ്ഞന്മാരായ കുറസാവോയ്ക്കെതിരെ 7-1ന്റെ പടുകൂറ്റൻ ജയവുമായി ജര്‍മനി

വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ കുഞ്ഞന്മാരായ കുറസാവോയെ...

കെ. മുരളീധരൻ്റെ വാർത്താ സമ്മേളന പോസ്റ്റിന് താഴെ വിദ്വേഷ കമൻ്റിട്ടു: സിപിഎം പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട യുവാവിനെതിരെ കലാപ ശ്രമത്തിന്...

കെഎൻഎസ്എസ് ഹൊറമാവ് കരയോഗം ഭാരവാഹികൾ 

ബെംഗളൂരു: കെഎൻഎസ്എസ് ഹൊറമാവ് കരയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്:  ഡോ. മോഹനചന്ദ്രൻ സെക്രട്ടറി:...

കേരളസമാജം യുവപ്രതിഭകളെ അനുമോദിച്ചു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം അല്‍സൂരു സോണിന്റെ നേതൃത്വത്തില്‍ ഈ കഴിഞ്ഞ എസ്...

കാസറഗോഡ് പള്ളിക്കരയിൽ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കളെ കടലിൽ കാണാതായി

കാസറഗോഡ്: പള്ളിക്കര കല്ലിങ്കാല്‍ കടപ്പുറത്ത് കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് രണ്ട് യുവാക്കളെ കടലില്‍...

ശബരിമല സ്വർണ്ണക്കൊള്ള: നിർണായക തെളിവെടുപ്പിനായി എസ്ഐടി സന്നിധാനത്ത്, പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി പരിശോധന

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പരിശോധനകള്‍ക്കായി എസ്‌ഐടി സംഘം സന്നിധാനത്ത്. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും...

‘പ്രിയദര്‍ശിനി’- കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര നാളെ മുതല്‍

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും നടപ്പിലാക്കുന്ന പ്രിയദർശിനി സൗജന്യ...

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി; 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

മസ്കത്ത്: ഒമാൻ തീരത്ത് യന്ത്രത്തകരാറിനെ തുടർന്ന് ഇന്ത്യൻ ചരക്കുകപ്പൽ മുങ്ങി. ഒമാനിലെ...

Related Articles

Popular Categories