കാണാതായ ഏഴു വയസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. സർജാപുരയിൽ താമസിക്കുന്ന എൽവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് എൽവിനെ വീട്ടുമുറ്റത്ത് നിന്ന് കാണാതായത്. ഉടൻ തന്നെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ പ്രദേശത്തെ കുളത്തിന് സമീപം എൽവിന്റെ സൈക്കിളും ചെരിപ്പും കണ്ടെത്തി. പിന്നീട് കുളത്തിൽ നടത്തിയ പരിശോധനയിൽ എൽവിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. എൽവിൻ മാതാപിതാക്കൾ അറിയാതെ സൈക്കിളിൽ കുളത്തിന് സമീപത്തേക്ക് പോയതാകാമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ ലഭിച്ചാലെ മറ്റ്‌ കാര്യങ്ങൾ വ്യക്തമാകുവെന്നും, സംഭവത്തിൽ കേസെടുത്തതായും പോലീസ് പറഞ്ഞു.

TAGS: BENGALURU | DEATH
SUMMARY: Missing seven year old boy found dead inside pond

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആറ്റുകാലില്‍ യുവതി ജീവനൊടുക്കി; ഭര്‍‌ത്താവിന്റെ പീഡനമെന്ന് പരാതി

തിരുവനന്തപുരം: ആറ്റുകാലില്‍ ഭർതൃപീഡനത്തെ തുടർന്ന് യുവതി വാടകവീട്ടില്‍ ജീവനൊടുക്കി. വർക്കല വടശ്ശേരിക്കോണം...

കാസറഗോഡ് ചെര്‍ക്കളയില്‍ വ്യാജ ചികിത്സയും ആഭിചാരക്രിയയും; ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടില്‍ മിന്നല്‍ റൈഡ്

കാസറഗോഡ്: ഉസ്‌താദിന്റെ വീട്ടില്‍ വ്യാജചികിത്സയും ആഭിചാരക്രിയയും നടക്കുന്നുവെന്ന പരാതിയില്‍ കാസറഗോഡ് റെയ്‌ഡ്....

മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവം; അങ്കണവാടികളില്‍ പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികള്‍ക്കായി പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ...

കീം ഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗ് യോഗ്യത നേടിയത് 64,759പേര്‍, ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷന്‍ രാജുവിന്

തിരുവനന്തപുരം: എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ ഫലം...

സാന്ത്വനം അന്നസാന്ദ്രപാളയ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: സാന്ത്വനം അന്നസാന്ദ്രപാളയയുടെ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം വിഭൂതിപുര ഗവൺമെന്റ് സ്കൂളിള്‍...

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരേ കേസെടുക്കാനാവില്ലെന്ന് പോലിസ്

കൊച്ചി: ടിനി ടോമിനെതിരായ നടി അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്....

സ്കൂബ ഡൈവിംഗിനിടെ ഹൃദയാഘാതം; മലയാളിയായ നവവരൻ ശ്രീലങ്കയില്‍ മരിച്ചു

മലപ്പുറം: സ്കൂബ ഡൈവിംഗിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയില്‍ മരിച്ചു. വേങ്ങര...

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ഇന്ന് 22 കാരറ്റ്...

Related Articles

Popular Categories