നടി നിമിഷാ സജയന്റെ പിതാവ് സജയൻ നായര്‍ അന്തരിച്ചു

0
88

മുബൈ: നടി നിമിഷാ സജയന്റെ പിതാവ് സജയൻ നായർ (62) അന്തരിച്ചു. അംബർനാഥ് വെസ്റ്റില്‍ ഗാംവ്ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാർട്ട്മെന്റിലായിരുന്നു താമസം. കുറച്ചുകാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു.

സജയൻ്റെ ശവസംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം 7.00 മണിക്ക് ശേഷം അംബർനാഥ് വെസ്റ്റിലെ മുൻസിപ്പല്‍ പൊതു ശ്മശാനത്തില്‍ നടക്കുമെന്നാണ് അടുത്ത ബന്ധുക്കള്‍ അറിയിച്ചത്.

TAGS : LATEST NEWS
SUMMARY : Actress Nimisha Sajayan’s father Sajayan Nair passed away

LEAVE A REPLY

Please enter your comment!
Please enter your name here