മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; കുറ്റപത്രം സമർപ്പിച്ച് വിജിലൻസ്

കൊല്ലം: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. കൊല്ലം വിജിലൻസ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. അന്വേഷണം വൈകുന്നതുമായി ബന്ധപ്പെട്ട ഹർജികളില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് നവംബർ ആറിന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നവംബർ 26നകം കുറ്റപത്രം സമർപ്പിക്കാനും നിർദേശിച്ചു.

വിവിധ വിജിലൻസ് കോടതികളിലുണ്ടായിരുന്ന കേസ് രേഖകള്‍ കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റാനും ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് കുറ്റപത്രം സമർപ്പിച്ചത്. പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താൻ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്നതിനായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അനുവദിച്ച 15.85 കോടി രൂപയില്‍ ക്രമക്കേട് നടത്തിയെന്നാണ് കേസ്.

അഞ്ച് ശതമാനം പലിശയ്ക്ക് ലഭിച്ച വായ്പ ഉയർന്ന പലിശയ്ക്ക് വിതരണം ചെയ്തെന്നും വ്യാജ സ്വയംസഹായ സംഘങ്ങളുടെ പേരില്‍ വായ്പകള്‍ കൈപ്പറ്റിയെന്നുമാണ് ആരോപണം. എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉള്‍പ്പെടെ അഞ്ചുപേരാണ് കേസിലെ പ്രതികള്‍. 2016ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

SUMMARY: Microfinance fraud case: Vigilance submits charge sheet

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓപ്പറേഷൻ ചക്കക്കൊമ്പൻ ആദ്യഘട്ടം വിജയകരം; ആനയെ മയക്കുവെടി വെച്ചു

മൂന്നാർ: ചക്കക്കൊമ്പനെ മയക്കുവെടി വെച്ചു. ഓമനക്കുഴി ഭാഗത്തുവെച്ചാണ് ആദ്യ ഡോസ് മയക്കുവെടി...

ശബരിമല യുവതി പ്രവേശനം; വിശാല ബെഞ്ചിന്റെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പുണ്ടാകും

ഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസില്‍ വിശാല ബെഞ്ചിന്‍റെ വിഝി ക്രിസ്മസ്...

അനധികൃത സ്വത്ത് സമ്പാദനക്കേസ്; രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

ഡൽഹി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം....

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായിക്കെതിരായ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ വീണ്ടും നീട്ടി ഹൈക്കോടതി

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് പണമിടപാട് കേസില്‍ പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ അനുവദിച്ച...

റാസല്‍ഖൈമ അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ ബസ്സപകടത്തില്‍ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. കാസറഗോഡ്...

ധനരാജ് വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്, അഞ്ച് ലക്ഷം രൂപ പിഴയും

കണ്ണൂർ: പയ്യന്നൂർ ധനരാജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം...

ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ പാസ്‌വേര്‍ഡ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍....

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശുചിമുറിയില്‍ രോഗി മരിച്ചുകിടന്നത് 36 മണിക്കൂര്‍

തൃശൂർ: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കാണാതായ രോഗിയെ ശുചിമുറിയില്‍ മരിച്ചനിലയില്‍...

Related Articles

Popular Categories