യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ ഇനി പുറപ്പെടുക എസ്എംവിടിയില്‍ നിന്ന് 

ബെംഗളൂരു: ബെംഗളൂരു കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ (എസ്ബിസി) നിന്ന് കേരളത്തിലേക്ക് യാത്ര പുറപ്പെടുന്ന രണ്ട് ട്രെയിനുകള്‍ ബൈയ്യപ്പനഹള്ളി സർ എം.വിശ്വേശ്വരയ്യ ടെർമിനലിലെക്ക് (എസ്എംവിടി) മാറ്റി. രാവിലെ 6.10-ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസും(ഇന്റർ സിറ്റി എക്‌സ്പ്രസ്-12677), രാത്രി എട്ടുമണിക്ക് പുറപ്പെടുന്ന എസ്ബിസി-കണ്ണൂർ എക്സ്പ്രസും(16511)ആണ് സ്റ്റേഷൻ മാറുന്നത്. ഓഗസ്റ്റ് 16 മുതലാണ് മാറ്റം. ഓഗസ്റ്റ് 15 മുതൽ ഈ ട്രെയിനുകള്‍ യാത്ര അവസാനിപ്പിക്കുന്നതും എസ്എംവിടിയില്‍ ആയിരിക്കും. അടുത്തവർഷം ജനുവരി 16 വരെയാണ് മാറ്റം. കെഎസ്ആർ റെയിൽവേ സ്റ്റേഷൻ യാർഡിലെ പിറ്റ്‌ലൈനുകളുടെ നിർമാണ പ്രവൃത്തികളെ തുടര്‍ന്നാണ്‌ പുനക്രമീകരണം.

എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് കന്റോൺമെന്റ് സ്റ്റേഷനിലും കെഎസ്ആറിലും ഈ ദിവസങ്ങളില്‍ എത്തില്ല. ബൈയപ്പനഹള്ളി- കർമലാരം വഴിയായിരിക്കും യാത്ര. കണ്ണൂർ എക്സ്പ്രസ് കുനിഗൽ, ചിക്കബാനവാര, യശ്വന്തപുര ജങ്ഷൻ, ഹെബ്ബാൾ, ബാനസവാടി വഴിയായിരിക്കും യാത്ര. കേരളത്തിലേക്കുള്ള ട്രെയിനുകള്‍ കൂടത്തെ മഹാരാഷ്ട്രയിലെ നാംദേഡിലേക്കുള്ള എക്സ്പ്രസ് ട്രെയിനും(16511/16512) എസ്എംവിടിലേക്ക് മാറ്റുന്നുണ്ട്. റെയിൽവേയുടെ  റിസർവേഷൻ സൈറ്റിൽ പുതിയ ക്രമീകരണ പ്രകാരമുള്ള മാറ്റം ഏർപ്പെടുത്തിയിട്ടുണ്ട്.

SUMMARY: Attention passengers; Two trains to Kerala will depart from SMVT

Hot this week

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

ബെംഗളൂരു: കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ എസ്എ ല്‍ അക്ഷയ് മൈതാനത്ത്...

അട്ടപ്പാടി മധു കൊലപാതക കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി, മറ്റ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി

കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ഒന്നാം...

പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പണം ഇന്നു മുതൽ

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം തിങ്കളാഴ്ച...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: മലയിടംതുരുത്ത് ഉന്നതി കുടിയൊഴിപ്പിക്കലില്‍ രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച്‌ ഹൈക്കോടതി....

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

വിയന്ന: പാരാഗ്ലൈഡിംഗിനിടെ ചെറുവിമാനവുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് താഴേക്ക് പതിച്ച യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു....

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഒരു പവൻ സ്വർണ്ണത്തിന് 240...

അട്ടപ്പാടി മധു കൊലപാതക കേസ്: സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: അട്ടപ്പാടി മധു കൊലപാതക കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും...

യുവതി ആസിഡ് കുടിച്ച്‌ ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കാസറഗോഡ്: ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് കാസറഗോഡ് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ്...

Related Articles

Popular Categories