മംഗളൂരു എംആർപിഎല്ലിൽ വാതക ചോർച്ച; മലയാളിയടക്കം രണ്ട് മരണം

ബെംഗളൂരു: മംഗളൂരുവിലെ മാംഗ്ലൂര്‍ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ (എംആർപിഎൽ) വിഷവാതക ചോർച്ച. ശനിയാഴ്ച രാവിലെ 8 മണിയോടെ ഓയിൽ മൂവ്മെന്റ് ഏരിയയിൽ (OMS) ഒരു ടാങ്കിന്റെ (FB7029 A) തകരാർ പരിശോധിക്കുന്നതിനിടെ ഹൈഡ്രജൻ സൾഫൈഡ് (H2S) വാതകം ചോർന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. ദീപ് ചന്ദ്ര (33), കോഴിക്കോട് കക്കോടി സ്വദേശി ബിജ്‌ലി പ്രസാദ്(33) എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച് ബോധരഹിതരായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഗദഗ് സ്വദേശി വിനായക് മായഗേരി ആശുപത്രിയിൽ ചികിത്സയിലാണ്.

എംആർപിഎല്ലിലെ ഫയർ ആൻഡ് സേഫ്റ്റി ടീം ചോർച്ച പരിഹരിച്ചിട്ടുണ്ട്. സംഭവത്തില്‍ എംആർപിഎൽ ഉന്നതതല അന്വേഷണത്തിന് സമിതി രൂപീകരിച്ചു. മംഗളൂരു സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ സന്തോഷ് കുമാർ, മംഗളൂരു തഹസിൽദാർ പ്രശാന്ത് പാട്ടീൽ എന്നിവർ എംആർപിഎല്ലിനോട് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ നിർദേശിച്ചു. ജനുവരിയിൽ കർണാടകയിലെ കൊപ്പൽ ജില്ലയിലെ വ്യവസായ യൂണിറ്റിൽ സമാനമായ വിഷവാതക ചോർച്ചയിൽ ഒരു തൊഴിലാളി മരിച്ചിരുന്നു.
SUMMARY: Gas leak at Mangaluru MRPL; Two dead, including a Malayali

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിലയ്ക്കുന്നില്ല ആ സ്വരമാധുരി; ജാനകിയമ്മയുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

മൈസൂർ: ദക്ഷിണേന്ത്യൻ സംഗീതത്തിലെ അനശ്വര ശബ്ദമായ എസ് ജാനകിയമ്മ ഇനി ഓർമ്മ....

വിദ്യാര്‍ഥി ബസ് കണ്‍സെഷൻ പ്രായപരിധി 27 വയസാക്കി ഉയര്‍ത്തി എംവിഡി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളിലെ വിദ്യാർഥി കണ്‍സെഷൻ പ്രായപരിധി 27 വയസ്സായി...

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരേ മോശം പരാമര്‍ശം; യൂട്യൂബര്‍ രാജൻ ജോസഫ് അറസ്റ്റില്‍

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസില്‍ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റില്‍....

അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി; യുവാവിന്റെ വിരലുകള്‍ അറ്റു

കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കാന്‍ പടക്കം...

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ് എംഎസ്‌എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയുടെ കൈ...

ചലച്ചിത്ര സീരിയല്‍ നടൻ രാജശേഖരൻ അന്തരിച്ചു

കോട്ടയം: ഒരു കാലത്തിൻ്റെ നടന് വിട. സിനിമ, സീരിയല്‍ താരം രാജശേഖരൻ...

വയനാട് കള്ളാടി ദുരന്തം; കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തു....

മന്ത്രി കെ എ തുളസിയുടെ ഡ്രൈവര്‍ നിയമനം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നിയമിച്ചതില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആഭ്യന്തര...

Related Articles

Popular Categories