കെഎൻഎസ്എസ് ഓണച്ചന്തകള്‍

ബെംഗളൂരു: കെഎൻഎസ്എസ് കരയോഗങ്ങള്‍ സംഘടിപ്പിക്കുന്ന ഓണച്ചന്തകള്‍ പ്രവര്‍ത്തനമാരംഭിച്ചു. എംഎസ് നഗർ കരയോഗം എംഎംഇടി സ്കൂളിൽ ആരംഭിച്ച ഓണച്ചന്ത കെഎൻഎസ്എസ് വൈസ് ചെയർമാൻ കെ.വി. ഗോപാലകൃഷ്ണൻ, കരയോഗം ഭാരവാഹികളായ ഉണ്ണികൃഷ്ണൻ, ഇ.സി. ദേവിദാസ്, ശരത്ചന്ദ്ര ബാബു, രാധാകൃഷ്ണൻ കൊച്ചാട്ടിൽ, മഹിളാവിഭാഗം ജനനിയുടെ ഭാരവാഹികളായ ശ്രീദേവി സുരേഷ്, ഗീതാ മനോജ്, ഗീതാ മഹാദേവൻ എന്നിവർചേർന്ന് ഉദ്ഘാടനംചെയ്തു. ചന്ത സെപ്റ്റംബർ നാലുവരെ നീണ്ടുനിൽക്കും.

കൊത്തനൂർ കരയോഗം ഡോൺ ബോസ്‌കോ സ്കൂളിൽ ആരംഭിച്ച ഓണച്ചന്ത കരയോഗം രക്ഷാധികാരി രാധാകൃഷ്ണൻ നായർ, ഭാരവാഹികളായ അരുൺലാൽ, പ്രശാന്ത് നായർ, വിപിൻ, മഹിളാവിഭാഗം സഖി ഭാരവാഹികളായ പ്രിയാ അരുൺ, പ്രിയാ വിപിൻ എന്നിവർചേർന്ന് ഉദ്ഘാടനംചെയ്തു.
SUMMARY: KNSS Onam Chandhas

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ പനി കേസുകൾ വര്‍ധിക്കുന്നു 

ബെംഗളൂരു: നഗരത്തിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു. ഓഗസ്റ്റ് 22 വരെ...

ബെംഗളൂരുവിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മുൻ സഹപാഠിക്കെതിരെ കേസ്

ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ...

കേരളസമാജം ഗൃഹാങ്കണ പൂക്കള മത്സരം നടത്തി

ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഗൃഹാങ്കണ പൂക്കള മത്സരം...

കെഎൻഎസ്എസ് മംഗളൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക കുടുംബ...

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഇന്നത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കോട്ടയം, ആലപ്പുഴ ജില്ലയിൽ...

ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ പുറപ്പെടുന്ന സമയത്തിൽ നാളെയും മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് സാധാരണയായി രാവിലെ 5.10 ന് പുറപ്പെടുന്ന ബെംഗളൂരു–എറണാകുളം...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ്...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം ഒക്ടോബർ 4ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ഈ...

Related Articles

Popular Categories