വയനാട്ടിൽ അതീവ്ര മഴ മുന്നറിയിപ്പ്: നാളെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും; റിസോർട്ടുകൾക്കും ട്രക്കിങ്ങിനും വിലക്ക്

കൽപറ്റ: ജില്ല ഭരണകൂടം അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്ടിൽ നാളെ (ഒക്ടോബർ 25) വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ദുരന്ത സാധ്യത പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം കേന്ദ്രങ്ങൾ, ട്രക്കിങ് എന്നിവയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞുകൊണ്ട് ജില്ലാ കളക്ടർ വി. ചെൽസാസിനി ഉത്തരവിറക്കി.

ദുരന്ത സാധ്യത മുന്നിൽ കണ്ട് അപകടഭീഷണിയിലുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരംഗപാത നിർമ്മാണ പ്രദേശത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും സംയുക്തമായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ അറിയിച്ചു.

ജില്ല ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005-ലെ ദുരന്ത നിവാരണ നിയമം സെക്ഷൻ 51(ബി) പ്രകാരം ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി.

പ്രധാന നിർദ്ദേശങ്ങൾ

ദുരന്ത സാധ്യത മുന്നിൽ കണ്ട് അപകടഭീഷണിയിലുള്ള പ്രദേശങ്ങളിൽ കഴിയുന്നവരെ അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമ്മാണ പ്രദേശത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും സംയുക്തമായി അടിയന്തര നടപടികൾ സ്വീകരിക്കണം.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005-ലെ ദുരന്ത നിവാരണ നിയമം സെക്ഷൻ 51 (ബി) പ്രകാരം കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

ശ്രദ്ധിക്കുക: അടിയന്തര ഘട്ടങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെയോ ദുരന്ത നിവാരണ അതോറിറ്റിയുടെയോ ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.
SUMMARY: Extreme rainfall warning in Wayanad: Tourist centers to remain closed tomorrow; resorts and trekking activities prohibited.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദൊഡ്ഡബള്ളാപുര റോഡിൽ കോൺക്രീറ്റ് മിക്സർ ലോറിയിടിച്ച് ഹോട്ടൽ ജീവനക്കാരൻ മരിച്ചു; സുഹൃത്തിന് പരിക്ക്

ബെംഗളൂരു: ദൊഡ്ഡബള്ളാപുര മെയിൻ റോഡിൽ കോൺക്രീറ്റ് മിക്സർ ലോറി ഇരുചക്രവാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ...

തടാകത്തിൽ കൈകാലുകൾ കഴുകാനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ  തടാകത്തിൽ കൈകാലുകൾ കഴുകാനിറങ്ങിയ രണ്ട് ആൺകുട്ടികൾ...

എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ നീട്ടി

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസം...

സംസ്ഥാനത്ത് മഴ കനക്കുന്നു; പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അഞ്ച് ജീവനക്കാര്‍ക്ക് മിന്നലേറ്റു

തിരുവനന്തപുരം: പാറശാല കെഎസ്ആര്‍ടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാര്‍ക്ക് മിന്നലേറ്റു. പരുക്കേറ്റവരെ പാറശാല...

ഗോൾഡൻ ചാരിയറ്റിന്റെ 2026–27 സീസണിന് തുടക്കം; ആദ്യ യാത്രയിൽ 75 യാത്രക്കാർ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ആഡംബര വിനോദസഞ്ചാര ട്രെയിനായ ഗോൾഡൻ ചാരിയറ്റിന്റെ 2026–27...

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് മരുന്ന് മാറി നൽകിയ ഫാർമസിസ്റ്റിന് സസ്പെൻഷൻ

തിരുവനന്തപുരം: അണ്ടൂർക്കോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന്...

ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; നവംബർ 5ന് മുമ്പ് കൈയിൽ കിട്ടും

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണംചെയ്യും....

Related Articles

Popular Categories