പൂജ അവധി; ബെംഗളൂരു കന്റോൺമെന്റ്- എറണാകുളം ജംഗ്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

ബെംഗളൂരു: പൂജ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു കന്റോൺമെന്റ്- എറണാകുളം ജംഗ്ഷന്‍  റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഇരുവശത്തേക്കുമായി നാല് ട്രിപ്പുകളാണ് നടത്തുക. ട്രെയിന്‍ നമ്പര്‍ 06147 ഇന്ന് വൈകിട്ട് 6.20ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. നാളെ രാവിലെ 8.10 ന് ട്രെയിന്‍ ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും.

ട്രെയിന്‍ നമ്പര്‍ 06148 ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച രാത്രി 10.10ന് തിരിച്ച് പുറപ്പെടും. അടുത്ത ദിവസം രാവിലെ 10 മണിക്ക് എറണാകുളം ജംഗ്ഷനില്‍ എത്തിച്ചേരും. ഒക്ടോബര്‍ 5-ാം തീയതി ഞായറാഴ്ചയും ഇതേ രീതിയില്‍ സര്‍വീസ് നടത്തപ്പെടും. പിന്നീട് ഒക്ടോബര്‍ 6-ാം തീയതി രാത്രി ട്രെയിന്‍ ബെംഗളൂരുവില്‍ നിന്നും എറണാകുളം ജംഗ്ഷനിലേക്ക് മടങ്ങും. കൃഷ്ണരാജപുരം, വൈറ്റ്ഫീൽഡ്, ബങ്കാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, തൃശ്ശൂര്‍, ആലുവ എന്നിവയാണ് ഇരുവശങ്ങളിലേക്കുമുള്ള സ്റ്റോപ്പുകള്‍.

SUMMARY: Pooja holiday; Bengaluru Cantonment- Ernakulam Special Train Allowed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വില വർധന; നവംബർ 1 മുതൽ പുതിയ നിരക്ക് ‌

ബെംഗളൂരു: കർണാടകയിലെ നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാൻ...

കോടികളുടെ നിക്ഷേപ തട്ടിപ്പ്: ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ ചെന്നൈയിൽ കസ്റ്റഡിയിൽ

ചെന്നൈ: നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന കേസിൽ ബിഎൽഎം...

എൻഎസ്എസ്കെ അന്നസന്ദ്രപാളയ കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻഎസ്എസ് കർണാടക അന്നസന്ദ്രപാളയ കരയോഗത്തിന്റെ 2026–2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ...

ഒളിക്യാമറ വിവാദം; വീഡിയോ വ്യാജമെന്ന് കണ്ടെത്തൽ, സിദ്ധരാമയ്യയ്ക്ക് കർണാടക സിസിബിയുടെ ക്ലീൻ ചിറ്റ്

ബെംഗളൂരു: കർണാടകയിൽ ഏറെവിവാദം സൃഷ്ടിച്ച ഒളിക്യാമറ വിവാദത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും...

എംഡിഎംഎ മോഷ്ടിച്ച എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

കൊച്ചി: മയക്കുമരുന്ന്‌ കേസിൽ പിടികൂടി സീൽ ചെയ്‌ത്‌ സ്‌റ്റേഷനിൽ സൂക്ഷിച്ച എംഡിഎംഎ...

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പള വര്‍ദ്ധന; ബില്‍ ഒറ്റക്കെട്ടായി പാസാക്കി നിയമസഭ

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്ന ബില്‍ നിയമസഭ...

പാലക്കാട്‌ ഇരട്ടക്കൊലപാതകം: കുഞ്ഞുങ്ങളുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ...

Related Articles

Popular Categories