തിരുവനന്തപുരത്ത് 19-കാരനെ സുഹൃത്ത് കുത്തിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍ (19) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു എന്നാണ് പ്രാഥമിക വിവരം. കുത്തേറ്റ അലനെ രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കിലാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തര്‍ക്കവും സംഘര്‍ഷവും നടന്ന സംഘങ്ങളില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച കുട്ടികളുമുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ സംഘത്തിലുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
SUMMARY: 19-year-old stabbed to death by friend in Thiruvananthapuram

Hot this week

ബീഡി ഇല ശേഖരിക്കാൻ പോയപ്പോൾ കടുവയുടെ ആക്രമണം; 4 സ്ത്രീകൾക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയില്‍ കടുവയുടെ ആക്രമണത്തില്‍ നാല് സ്ത്രീകള്‍ ദാരുണമായി കൊല്ലപ്പെട്ടു. മഹാരാഷ്ട്ര...

യുപിഎസ്‌സി പരീക്ഷ; നാളെ മെട്രോ സര്‍വീസ് രാവിലെ 6 മുതൽ

ബെംഗളൂരു: യുപിഎസ്‌സി പ്രിലിമിനറി പരീക്ഷ നടക്കുന്നതിനാല്‍  നമ്മ മെട്രോ സർവീസ് നാളെ...

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് ഓസ്‌കർ ജേതാവ് റസൂൽ...

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി; പ​ത്ത് ദി​വ​ത്തി​നു​ള്ളി​ൽ കൂ​ട്ടി​യ​ത് മൂ​ന്ന് ത​വ​ണ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും...

എസ്ബിഐ ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ച സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

കൊൽക്കത്ത: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന എസ്ബിഐ പണിമുടക്ക് മാറ്റിവച്ചു. ജീവനക്കാരുമായി...

കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

ബെംഗളൂരു: അവധിക്കാല യാത്ര തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള നാല് സ്പെഷ്യല്‍ ട്രെയിനുകളുടെ...

വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാം; റെസ്‌ലിംഗ് ഫെഡറേഷന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ന്യൂഡല്‍ഹി: പ്രമുഖ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ച...

Related Articles

Popular Categories