റോട്ട്‌വൈലർ ആക്രമണത്തിൽ യുവതി മരിച്ച സംഭവം; നായയുടെ ഉടമ അറസ്റ്റിൽ

ബെംഗളൂരു: ദാവണഗരെയിൽ റോട്ട്‌വൈലർ ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ നായയുടെ ഉടമയെ ദാവണഗെരെ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ശൈലേന്ദ്ര കുമാറാണ് അറസ്റ്റിലായത്. ശൈലേന്ദ്ര കുമാർ വർഷങ്ങളായി റോട്ട്‌വൈലർ നായ്ക്കളെ വളർത്തി വരുകയായിരുന്നു. ശനിയാഴ്ച അയാൾ നായ്ക്കളെ ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് ഫാമിൽ ഇറക്കിവിട്ടിരുന്നു. ഈ സമയമാണ് മല്ലഷെട്ടിഹള്ളി നിവാസിയായ അനിതയെ (38) നായ്ക്കൾ ആക്രമിച്ചത്. ദാവണഗെരെ താലൂക്കിലെ ഹൊന്നൂർ ക്രോസിനടുത്തായിരുന്നു സംഭവം രണ്ട് നായ്ക്കളാണ്  അനിതയെ ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ അനിതയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം യുവതിയെ കൊന്ന രണ്ട് റോട്ട്‌വൈലർ നായ്ക്കളും ചത്തു. സംഭവത്തിന് ശേഷം ഗ്രാമവാസികള്‍ നായ്ക്കളെ പിടികൂടിയിരുന്നു. കഠിനമായ മർദ്ദനമേറ്റതിനെത്തുടർന്നാണ് നായ്ക്കൾ ചത്തത്.
SUMMARY: Woman dies in Rottweiler attack; dog’s owner arrested

Hot this week

അടിയന്തിര ലാൻഡിംഗിനിടെ സ്വകാര്യ വിമാനം തകർന്നു വീണു; റൺവേയിൽ തീപിടിച്ച് സ്ഫോടനം, പൈലറ്റും കോ-പൈലറ്റും മരിച്ചു

സാന്റോ ഡൊമിംഗോ: കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സ്വകാര്യ ജെറ്റ് വിമാനം...

കവികൾ നിർവഹിക്കുന്നത് സമൂഹമനസ്സിൻ്റെ വിമലീകരണം- കെ. ആർ. കിഷോർ

ബെംഗളൂരു: അപരവേദനകര്‍ സ്വാംശീകരിച്ച് അക്ഷര ശില്‍പമായി വിനിമയം ചെയ്യുന്ന കവികള്‍ സമൂഹ...

ശക്തമായ വ്യോമാക്രമണം ന​ട​ത്തി ഇ​റാ​ൻ; തിരിച്ചടിച്ച് ഇസ്രയേൽ

ടെ​ൽ അ​വീ​വ്: പശ്ചിമേഷ്യന്‍ സംഘർഷം അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നു. ഇ​സ്ര​യേ​ലി​ൽ...

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

തിരുവനന്തപുരം​: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ...

ട്രോ​ളി​ങ്​ നി​രോ​ധ​നം നാ​ളെ മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 52 ദി​വ​സ​ത്തെ ട്രോ​ളി​ങ്​ നി​രോ​ധ​നം ഒ​മ്പ​തി​ന്​ അ​ർ​ധ​രാ​ത്രി മു​ത​ല്‍...

കലാവേദി 59-ാമത് വാര്‍ഷികാഘോഷം

ബെംഗളൂരു: കലാവേദിയുടെ 59-ാമത് വാര്‍ഷികാഘോഷം മാറത്തഹള്ളി കലാഭവനില്‍ നടന്നു. നാടകാവതരണം അടക്കമുള്ള...

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ...

കുസാറ്റ് ജോയിന്റ് റിജിസ്ട്രാര്‍ ഷോക്കേറ്റു മരിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ജോയിന്റ് രജിസ്ട്രാറും സർവകലാശാലാ...

Related Articles

Popular Categories