‘4 വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചു’: വെളിപ്പെടുത്തലുമായി റസൂല്‍ പൂക്കുട്ടി

തിരുവനന്തപുരം: ഐഎഫ്‌എഫ്കെയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂല്‍ പൂക്കുട്ടി. മലയാളികള്‍ കാണാന്‍ ഏറെ ആഗ്രഹിക്കുന്ന സംവിധായകരാണിവര്‍. ഇത് മൂലം ഇവരുടെ സിനിമകളും ചലച്ചിത്രമേളയില് പ്രദര്‍ശിപ്പിക്കാനായില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

മേളക്ക് മൂന്ന് ദിവസം മുമ്പാണ് 187 സിനിമകള്‍ക്ക് അനുമതി നിഷേധിച്ച്‌ കേന്ദ്രം അറിയിപ്പ് നല്‍കിയത്. വിദേശ കാര്യമന്ത്രാലയത്തിന്‍റെ എതിര്‍പ്പായിരുന്നു പ്രശ്നം. പിന്നീട് താന്‍ നേരിട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ കണ്ടാണ് പ്രശ്നം പരിഹരിച്ചതെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി. ലോകപ്രശസ്തമായ ക്ലാസിക് ചിത്രങ്ങള്‍ക്ക് പോലും സെൻസർ ഇളവ് നല്‍കാത്ത നടപടി യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

പല സിനിമകള്‍ക്കും അനുമതി നിഷേധിച്ച കേന്ദ്ര നടപടിയിലെ വൈരുദ്ധ്യങ്ങള്‍ റസൂല്‍ പൂക്കുട്ടി ചൂണ്ടിക്കാട്ടി. 100 വർഷം പഴക്കമുള്ള, യൂട്യൂബില്‍ സൗജന്യമായി ലഭ്യമായ ‘ബാറ്റില്‍ഷിപ്പ് പോട്ടെംകിൻ’  പോലുള്ള ചിത്രങ്ങളുടെ പ്രദർശനം തടയുന്നതിലെ സാംഗത്യം അദ്ദേഹം ചോദ്യം ചെയ്തു. പലസ്തീൻ പ്രമേയമായ ചിത്രങ്ങള്‍ക്കും സ്പാനിഷ് ചിത്രമായ ‘ബീഫി’നും വിലക്കേർപ്പെടുത്തിയത് അനാവശ്യമായ ഭയത്തിന്റെ ഫലമാണെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു.

SUMMARY: ‘The center denied visas to 4 famous directors’: Rasul Pookutty reveals

Hot this week

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ ബൈക്ക് കാറിലിടിച്ച്‌ അപകടം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

കൊച്ചി: എറണാകുളം ചെങ്ങമനാട് ബൈക്ക് കാറിലിടിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്...

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; ഈ മാസം സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം സർചാർജ് ഈടാക്കാൻ കെഎസ്‌ഇബി തീരുമാനിച്ചു. 5.48...

കണ്ണൂര്‍ സ്വദേശിയുടെ ഫോണ്‍ നമ്പര്‍ ചിത്രത്തില്‍ ഉപയോഗിച്ചു; ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂർ സ്വദേശിയുടെ ഫോണ്‍ നമ്പർ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചതിന് 'ഓഫീസര്‍...

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് പാമ്പുകടിയേറ്റു. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ...

മോഹിനിയാട്ടം ക്ലാസ് ആരംഭിച്ചു

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ബാംഗ്ലൂർ ഈസ്റ്റ് സോണിന് കീഴില്‍...

ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി തള്ളി

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ കോടതി മാറ്റണമെന്ന പ്രതികളുടെ...

ശ്രീറാം സാംബശിവ റാവു ഇനി എക്‌സെെസ് കമ്മീഷണര്‍; ഉത്തരവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: വി ശ്രീറാം സാബശിവറാവു ഐഎഎസിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു....

Related Articles

Popular Categories