50 ശതമാനം വരെ ഡിസ്കൗണ്ട്; ലുലുവിൽ എൻഡ് ഓഫ് സീസൺ സെയിൽ ജനുവരി എട്ടു മുതൽ

ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ ‘എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും. 11 വരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ്‌ മാമാങ്കത്തില്‍ സാധനങ്ങൾക്ക് 50 ശതമാനം ഡിസ്സൗണ്ട് ലഭിക്കും. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്റ്റ്, ലുലു മാൾ രാജാജി നഗർ, വിആർ മാൾ വൈറ്റ്ഫീൽഡി ലെ ലുലു ഡെയ്ലി, റിയോ ഫാ ഷൻസ് സ്റ്റോറുകൾ, ഫോറം മാൾ, ഫാൽക്കൺ സിറ്റിയിലെ ലുലു ഡെയ്ലി, എം5 ഇ-സിറ്റി മാൾ ഇലക്ട്രോണിക് സിറ്റിയിലെ ലുലു ഡെയ്ല‌ി എന്നിവിടങ്ങളിലൊക്കെ ഇളവ് ലഭിക്കും. 300-ലധികം പ്രമുഖ ബ്രാൻഡുകൾ ഷോപ്പിങ് മഹോത്സവ ത്തിൽ പങ്കെടുക്കും. എല്ലാ പ്രധാന കാർഡുകളിലും 10ശതമാനം വരെ യുള്ള സ്പെഷ്യൽ ബാങ്ക് ഓഫറും ലഭിക്കും.

ജനുവരി എട്ട് മുതൽ 11 വരെ എക്സ്ക്ലൂസീവ് ഓക്ഷനും സംഘടിപ്പിക്കുന്നുണ്ട്. പ്രീമിയം ഇലക്ട്രോണിക്സ്, ഹൈ-എൻഡ് ഉപകരണ ങ്ങൾ, ഗാഡ്ലറ്റുകൾ എന്നിവ വെറും ഒരു രൂപ മുതൽ വില പറയാനുള്ള അവസരം ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ, എല്ലാ ലുലു ഔട്ട്ലറ്റ്ലെറ്റുകളിലും ഷോപ്പിങ് സമയം അർധരാത്രി വരെ നീട്ടും.

രാജാജി നഗറിലെ ഫ്ലാഗ്ഷിപ്പ് ലുലു മാൾ ഫെസ്റ്റിവലിന്റെ കേന്ദ്രബിന്ദുവായിരിക്കും. കുടുംബങ്ങൾക്കായി, കർണാടകയിലെ ഏറ്റവും വലിയ ഇൻ ഡോർ അമ്യൂസ്മെന്റ് പാർക്കായ ലുലു ഫണ്ടുറ, എക സീവ് ബോളിങ് ചലഞ്ച് സംഘടിപ്പിക്കുന്നുണ്ട്. സന്ദർശകർക്ക് അതിൽ പങ്കെടുത്ത് വിസ്മയകരമായ സമ്മാനങ്ങൾ നേടാം.

സന്ദർശകർക്ക് വിസ്മയകരമായ അനുഭവം നൽകുന്നതിനായി എൻഡ് ഓഫ് സീസൺ സെയിൽ ശ്രദ്ധയോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഫ്ലാറ്റ് 50ശതമാനം ഡിസ്ലൗണ്ട്, എസ്ക്ലൂസീവ് ഓക്ഷൻ എന്നിവയെല്ലാം പര മാവധി പ്രയോജനപ്പെടുത്താൻ എല്ലാവരെയും ക്ഷണിക്കുന്നതായി-ബെംഗളൂരു ലുലു മാളിൻ്റെ ഡയറക്ടർ ഷെറീഫ് കെ.കെ. പറഞ്ഞു.
SUMMARY: Up to 50 percent off; Lulu’s end-of-season sale starts on January 8

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നാട്ടികയിലെ ടോള്‍ പിരിവിന് ഇടക്കാല സ്റ്റേ ഇല്ല: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ദേശീയപാത 66-ല്‍ നാട്ടികയിലെ ടോള്‍ പിരിവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ...

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി

ജയ്പൂർ: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 95...

ജന്തര്‍ മന്തര്‍ പ്രതിഷേധം; സിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്

ഡല്‍ഹി: ജന്തര്‍ മന്തറില്‍ ഇന്ന് നടത്തിയ മിന്നല്‍ പ്രതിഷേധത്തില്‍ സിജെപി നേതാക്കള്‍ക്കെതിരെ...

നാട്ടികയിലെ ടോള്‍ പിരിവിന് ഇടക്കാല സ്റ്റേ ഇല്ല: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ദേശീയപാത 66-ല്‍ നാട്ടികയിലെ ടോള്‍ പിരിവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ...

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി

ജയ്പൂർ: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 95...

ജന്തര്‍ മന്തര്‍ പ്രതിഷേധം; സിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്

ഡല്‍ഹി: ജന്തര്‍ മന്തറില്‍ ഇന്ന് നടത്തിയ മിന്നല്‍ പ്രതിഷേധത്തില്‍ സിജെപി നേതാക്കള്‍ക്കെതിരെ...

മമതാ ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം; യുവതി കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ബംഗാള്‍ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്ന് ടിഎംസി. കാളിഘട്ടിലെ...

അനധികൃത സ്വത്തുസമ്പാദനക്കേസ്: മുൻ വനംവകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ്; 1.38 കോടി പിഴ

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ച കേസിൽ കർണാടക വനംവകുപ്പിലെ വിരമിച്ച...

സൗദിയിലെ അരാംകോ ആസ്ഥാനത്ത് ഹൂതികളുടെ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം

ദഹ്റാൻ: സൗദിയിലെ അരാംകോ എണ്ണ കമ്പനിയുടെ ദഹ്റാനിലുള്ള ആസ്ഥാനത്തിന് നേരെ ഹൂതി...

Related Articles

Popular Categories