കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാര്‍ തീപ്പിടിച്ച്‌ കത്തിനശിച്ചു. വിനോദ സഞ്ചാര മേഖലയായ കോഴിക്കോട് കക്കാടംപൊയില്‍ പാതയിലെ കള്ളിപ്പാറക്കും പീടികപ്പാറക്കും ഇടയില്‍ വച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. റെനോള്‍ട്ട് ഡസ്റ്റര്‍ മോഡല്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് കാറിലുള്ളവര്‍ പെട്ടെന്ന് തന്നെ ഇറങ്ങി. ഇതിന് പിന്നാലെ തീ പടരുകയായിരുന്നു. മുക്കം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും ഉദ്യോഗസ്ഥരെത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകട കാരണം വ്യക്തമല്ല.

SUMMARY: A car caught fire while driving in Kozhikode

Hot this week

‘പാഠപുസ്തക അച്ചടി പൂര്‍ത്തിയായി, മെയ് 30-ന് മുമ്പായി സ്‌കൂളുകളില്‍ പുസ്തകമെത്തും’: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷത്തേക്കുളള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; മന്ത്രിസഭാ ശുപാര്‍ശ പിഎസ് സി അംഗീകരിച്ചു

തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മന്ത്രിസഭാ ശുപാര്‍ശ...

‘ലാപാജെരിയ’ പുസ്തക ചര്‍ച്ചയും ഒഎൻവി സ്മൃതിയും 31 ന്

ബെംഗളൂരു: രമാ പിഷാരടി രചിച്ച 'ലാപാജെരിയ' എന്ന കഥാസമാഹാരത്തിന്റെ ചർച്ചയും നാടകാവതരണവും...

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരനായിരുന്ന ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ മുഴുവൻ പ്രതികളുടെയും...

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

ബെംഗളൂരു: കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ എസ്എ ല്‍ അക്ഷയ് മൈതാനത്ത്...

അട്ടപ്പാടി മധു കൊലപാതക കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി, മറ്റ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി

കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ഒന്നാം...

പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പണം ഇന്നു മുതൽ

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം തിങ്കളാഴ്ച...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: മലയിടംതുരുത്ത് ഉന്നതി കുടിയൊഴിപ്പിക്കലില്‍ രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച്‌ ഹൈക്കോടതി....

Related Articles

Popular Categories