അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ വിജയപുര ഭൂതനാൾ തടാകത്തിൽ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബുധനാഴ്ച രാവിലെ തടാകത്തിൽ മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ്, അഗ്നിരക്ഷാസേന എന്നിവ സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു.
ശോഭ ജാലഗേരി(35)  മക്കളായ വിദ്യ (15), സുവർണ (13), ടിപ്പരായ (12), സാനിക (10), വികാസ് (6) എന്നിവാരാണ് മരിച്ചത്.

ഓഗസ്റ്റ് 24 മുതൽ ഇവരെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു.  രാവിലെ 8.45ഓടെയാണ് തടാകത്തിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ആദർശ് നഗർ പോലീസ് സ്ഥലത്തെത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹങ്ങൾ പുറത്തെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ബി.എൽ.ഡി.ഇ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന്റെ യഥാർഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുടുംബത്തിലെ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്ന സാധ്യതയും, തടാകത്തിലേക്ക് അബദ്ധത്തിൽ വീണതാകാമെന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക് പരിശോധന, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ ലഭിച്ച ശേഷമേ മരണകാരണം വ്യക്തമായി സ്ഥിരീകരിക്കാനാകൂ. വിജയപുര എസ്.പി. ലക്ഷ്മൺ നിംബർഗി ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം; പഞ്ചായത്ത് അംഗത്തിന്റെ കാർ തകർത്തു

മൂന്നാർ: മൂന്നാറിൽ കാട്ടാന പടയപ്പയുടെ ആക്രമണം തുടരുന്നു. പെരിയവാരയ്ക്ക് സമീപം കാട്ടാന...

ജക്കൂർ തടാകത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി; മലിനജല ചോർച്ചയെന്ന് സംശയം, അന്വേഷണം ആരംഭിച്ച് അധികൃതർ

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ പ്രമുഖ ജലാശയമായ ജക്കൂർ തടാകത്തിൽ നൂറുകണക്കിന് മത്സ്യങ്ങൾ...

പന്തീരാങ്കാവില്‍ ചാക്ക് നിറയെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍

കോഴിക്കോട്: പന്തീരാങ്കാവില്‍ ചാക്ക് നിറയെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം; 37കാരൻ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ്...

തിരുപറംകുണ്‍ട്രത്ത് ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിച്ചു

ചെന്നൈ: മധുര തിരുപ്പരന്‍കുണ്‍ട്രത്തെ മലമുകളില്‍ ദര്‍ഗക്കു സമീപത്തെ കല്‍ത്തൂണില്‍ സുപ്രിംകോടതി ഉത്തരവ്...

ബെംഗളൂരു ലോഡ്ജിലെ മലയാളി യുവതിയുടെ കൊലപാതകം; പിന്നില്‍ സംശയരോഗമെന്ന് പോലീസ്

ബെംഗളൂരു: ജോലി അന്വേഷിച്ച്‌ ബെംഗളൂരുവിലെത്തിയ മലയാളി നഴ്സ് ഗംഗയുടെ (22) കൊലപാതകത്തില്‍...

മയക്കുവെടിയേറ്റിട്ടും ആരോഗ്യവാനായി ചക്കക്കൊമ്പൻ; ആനയിറങ്കല്‍ ജലാശയത്തിന് സമീപം, നിരീക്ഷണം തുടര്‍ന്ന് വനംവകുപ്പ്

ഇടുക്കി: മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ ആരോഗ്യവാനായി തുടരുന്നതായി വനംവകുപ്പ്. ആനയിറങ്കല്‍ ജലാശയത്തിന് സമീപം...

പൂജാ ബംബര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു: ഒന്നാം സമ്മാനം അടിച്ചത് പാലക്കാട്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 2026-ലെ പൂജ ബമ്പർ ലോട്ടറി...

Related Articles

Popular Categories