ഉരുൾ എടുത്ത നാടിന്‍റെ ഉയർത്തെഴുന്നേൽപ്പിന് എഐകെഎംസിസി ബെംഗളൂരു 55 ലക്ഷം രൂപയും ഒരു ഏക്കർ ഭൂമിയും നൽകി

ബെംഗളൂരു: ഒറ്റരാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട വയനാട് ജനതയ്ക്ക് വേണ്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയും  ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ബെംഗളൂരുവിലെയും കുടകിലെയും വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് മൂന്ന് ആഴ്ച നടത്തിയ ക്രൗഡ് ഫണ്ടിംഗില്‍ ലഭിച്ച 55,00,000 (അമ്പത്തിയഞ്ച് ലക്ഷം) രൂപയും കാസറഗോഡ് സ്വദേശിയും ബെംഗളൂരു കെഎംസിസിയുടെ അഭ്യുദയകാംക്ഷിയുമായ നിസാര്‍ പാദൂര്‍ നല്‍കിയ ഒരു ഏക്കര്‍ ഭൂമിയുടെ രേഖയും മുസ്ലിം ലീഗ് കേരളാ സ്റ്റേറ്റ് കമ്മിറ്റിക്ക് കൈമാറി.

50 ലക്ഷം രൂപയുടെ ചെക്കും സ്ഥലത്തിന്റെ ആധാരവും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും, പി കെ കുഞ്ഞാലിക്കുട്ടി സാഹിബും ചേര്‍ന്ന് ഏറ്റുവാങ്ങി 5 ലക്ഷം രൂപ ഇന്ന് വൈകിട്ട് കൈമാറും. പ്രസിഡന്റ് ടി ഉസ്മാന്‍, ജനറല്‍ സെക്രട്ടറി എം കെ നൗഷാദ്, ഡോ. അമീറലി, നാസര്‍ നീലസന്ദ്ര, വി കെ നാസര്‍, അബ്ദുള്ള മാവള്ളി, മുഹമ്മദ് മട്ടന്നൂര്‍, റസാഖ് എം കെ, ഹനീഫ് കല്ലക്കന്‍, ഷഫീഖ് മാവള്ളി, സഈദ് മജസ്റ്റിക്ക്, അഷ്‌റഫ് കലാസിപാളയം, ആപ്പി റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
<br>
TAGS : AIKMCC | WAYANAD LANDSLIDE | RELIEF WORKS
SUMMARY: AIKMCC Bengaluru has given Rs 55 lakh and one acre of land for the Wayand victims

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മലയാളി ഫോറം ‘ഓണാരവം’ 6ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം മലയാള മനോരമയുമായി ചേർന്നു സംഘടിപ്പിക്കുന്ന ‘ഓണാരവം...

മാതാ അമൃതാനന്ദമയിയുടെ 73–ാം ജന്മദിനാഘോഷം; കുട്ടികൾക്കുള്ള സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് 13ന്

ബെംഗളൂരു: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മൈസൂരുവില്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള...

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ...

വിദ്യാർഥികൾക്കിടയിലെ ലഹരിമരുന്ന് വിൽപ്പന ആശങ്കാജനകം; രണ്ട് വർഷത്തിനിടെ ആറിരട്ടി വർധന

ബെംഗളൂരു: കർണാടകയിൽ വിദ്യാർഥികൾ ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി...

കർണാടകയിൽ മഴ തുടരും; ബെംഗളൂരുവിൽ ചാറ്റൽമഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്...

മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

ന്യൂയോര്‍ക്ക്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു....

ബെംഗളൂരുവിലെ മേല്‍പ്പാലങ്ങളില്‍ ഇനി മുതല്‍ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്; പുതിയ ട്രാഫിക് നിയമങ്ങൾ സെപ്റ്റംബർ 4 മുതൽ  

ബെംഗളൂരു: നഗരത്തിലെ പ്രധാന എലിവേറ്റഡ് പാതകളിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു....

യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ എംഡിഎംഎ കേസിൽ യുവതിയും ആഫ്രിക്കൻ പൗരനും അറസ്റ്റിൽ

കാസറഗോഡ്‌: യൂത്ത് കോൺഗ്രസ് നേതാവ് പ്രതിയായ കാസറഗോഡ്‌ കാലിക്കടവ് ചന്തേര എം.ഡി.എം.എ...

Related Articles

Popular Categories