ബെംഗളൂരു : എഐകെഎംസിസി-എസ്ടിസിഎച്ച് ബെംഗളുരു സെൻട്രൽ കമ്മിറ്റി നടത്തുന്ന സ്നേഹസംഗമം ശനിയാഴ്ച രാത്രി ഏഴിന് ശിഹാബ് തങ്ങൾ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. ഭവനവകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്യും. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തസ്‌നി മുഖ്യപ്രഭാഷണം നടത്തും.
SUMMARY: Aikmcc sneha samgamam today
സ്നേഹസംഗമം ഇന്ന്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















