ബെംഗളൂരു: പാലക്കാട് പല്ലാവൂർ കണ്ടോത്ത് പത്മനാഭൻ നായർ (98) ബെംഗളൂരുവിൽ അന്തരിച്ചു. കെ.ആർ. പുരം അയ്യപ്പനഗറിലായിരുന്നു താമസം. ഭാര്യ: പരേതയായ എം. സാവിത്രി. മക്കൾ: ജ്യോതി, പ്രകാശ്, പ്രസാദ്, പ്രശാന്ത്, ദീപ. മരുമക്കൾ: അനു, പ്രിയ, സ്നേഹ, മീര, റെജി. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് കൽപ്പള്ളി വൈദ്യത ശ്മശാനത്തിൽ നടക്കും.
















