ബെംഗളൂരു സൗത്ത് റെയ്‌ഞ്ച് അബ്‌വാബ് ശില്പശാല

ബെംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നാല് മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബെംഗളൂരു സൗത്ത് റെയിഞ്ച് മുഅല്ലിമീങ്ങള്‍ക്കുള്ള ട്രെയിനിങ് ശില്പശാല മടിവാളയില്‍ നടന്നു. സമസ്ത മുഫത്തിശ് പി അബ്ദുല്ല കുഞ്ഞി ഫൈസിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചയോഗത്തില്‍ റഷീദ് മൗലവി ഖിറാ’അത്തും ബെംഗളൂരു സൗത്ത് റെയിഞ്ച് സെക്രട്ടറി സുഹൈല്‍ ഫൈസി സ്വാഗതവും പറഞ്ഞു. ബെംഗളൂരു സൗത്ത് റെയിഞ്ച് പ്രസിഡണ്ട് മുസ്തഫ ഹുദവി അധ്യക്ഷത വഹിച്ചു. സമസ്ത മുദരിബ് ഹംസ ഫൈസി തോടാര്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍ക്കുള്ള പരിശീലനത്തിന് മുഫത്തിശ് പി അബ്ദുല്ല കുഞ്ഞി ഫൈസി, സമസ്ത ട്രെയിനര്‍ ഇസ്മായില്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.

ബെംഗളൂരു സൗത്ത് റെയിഞ്ച് മുഅല്ലിം ഡേ ഫണ്ട് ഉദ്ഘാടനം മുസ്തഫ ഇജിപുര മുഫത്തിഷ് പി അബ്ദുല്ല കുഞ്ഞി ഫൈസിക്ക് നല്‍കി നിര്‍വഹിച്ചു. റഷീദ് മൗലവി, സത്താര്‍ മൗലവി, മുഹമ്മദ് സഫ്വാന്‍ ഫൈസി എന്നിവര്‍ ട്രൈനിംഗിന് ഫീഡ്ബാക്ക് അവതരിപ്പിച്ചു.സൗത്ത് റെയ്ഞ്ച് ട്രഷറര്‍ സലാം അലമ്പാടി ആശംസയും
ബെംഗളൂരു ജില്ലാ നിരീക്ഷകന്‍ സമദ് മൗലവി നന്ദിയും പറഞ്ഞു.
SUMMARY: Bengaluru South Range Training Workshop

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കള്‍, നിയന്ത്രിക്കാനായില്ലെങ്കില്‍ വാഹനം വില്‍ക്കട്ടെ’: ഗതാഗത മന്ത്രി സി.പി. ജോണ്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന സംഭവങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക്...

ബെംഗളൂരുവിൽ ദീപാവലിക്കുശേഷം വായുമലിനീകരണ സൂചികയിൽ വർധന

ബെംഗളൂരു: രാജ്യത്തെ പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരം പൊതുവേ...

കളക്ടര്‍ക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; ടിവികെ എംഎല്‍എ അരുള്‍ വിഗ്നേഷിനെതിരെ കനിമൊഴിയുടെ വിമര്‍ശനം

കള്ളക്കുറിച്ചി: ടിവികെ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിഎംകെ എംപി കനിമൊഴി. തമിഴ്‌നാട്ടിലെ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയില്‍ കുറവ്....

പിപി ദിവ്യക്കെതിരായ അന്വേഷണം; വിജിലൻസ് കാര്‍ട്ടണ്‍ അലയൻസ് ഇന്ത്യയുടെ ഓഫീസില്‍ പരിശോധന നടത്തി

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി പി ദിവ്യക്കെതിരായ...

കൃഷ്ണഗിരി ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിലെ മാലിന്യജല സംഭരണി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾക്ക് ദാരുണാന്ത്യം 

കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ടാറ്റാ ഇലക്ട്രോണിക്സ് പ്ലാന്റിൽ മാലിന്യജല സംഭരണി...

Related Articles

Popular Categories