ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വേഗത പകരുന്ന ബജറ്റ്; പ്രവാസികള്‍ക്കും വലിയ പ്രതീക്ഷയെന്ന് എം.എ. യൂസഫലി

ദുബൈ: ഇന്ത്യയുടെ മികച്ച വളർച്ചാ നിരക്കും ദീർഘകാല സാമ്പത്തിക നയങ്ങളും പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. നികുതി നിയമങ്ങള്‍ ലളിതമാക്കിയും, വലിയ നിക്ഷേപസാധ്യകള്‍ക്ക് അവസരം തുറന്നും സുസ്ഥിരമായ വികസന അന്തരീക്ഷമാണ് വ്യക്തമാകുന്നത്. വ്യവസായ ലോകത്തിനും പ്രവാസികള്‍ക്കും യുവജനതയ്ക്കും ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ പ്രഖ്യാപനങ്ങള്‍.

പ്രവാസി സമൂഹത്തിനും പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റ്. പോർട്ട്‌ഫോളിയോ ഇൻവെസ്‌റ്റ്മന്റ് സ്‌കീം (പിഐഎസ്) വഴി ഇന്ത്യൻ ഓഹരികളില്‍ നിക്ഷേപിക്കാനുള്ള അവസരം, വ്യക്തിഗത നിക്ഷേപ പരിധി 5 ശതമാനത്തില്‍ നിന്ന് 10 ശതമാനം ആയി ഉയർത്തിയത്, എല്ലാ പിആർഓഐകള്‍ക്കുമുള്ള മൊത്തം നിക്ഷേപ പരിധി 10 ശതമാനത്തില്‍ നിന്ന് 24 ശതമാനം ആക്കി വർധിപ്പിച്ചത്, ഫെമ നിയമങ്ങള്‍ അവലോകനം ചെയ്യുമെന്ന പ്രഖ്യാപനം തുടങ്ങിയവ മികച്ച പ്രവാസി നിക്ഷേപങ്ങള്‍ക്ക് കൂടി ഊർജ്ജമേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ഡിജിറ്റല്‍ ടെക്നോളജി രംഗത്തിന് നല്‍കുന്ന പിന്തുണ, മികച്ച തൊഴിലവസരങ്ങള്‍ക്ക് വഴിതുറക്കും. ചെറുകിട വ്യവസായങ്ങള്‍ക്ക് പതിനായിരം കോടിയിലേറെ വകയിരുത്തിയതിലൂടെ ആഗോള ഉത്പാദക ഹബ്ബായി ഇന്ത്യ മാറുന്നതിന് വേഗതപകരും. കാർഷിക മേഖല്യ്ക്കും സ്ത്രീ സംരംഭങ്ങള്‍ക്കും പിന്തുണ നല്‍കുന്നതാണ് പ്രഖ്യാപനങ്ങള്‍. ഉള്‍നാടൻ ജലപാതകള്‍, ഗ്ലോബല്‍ ബയോ ഫാർമ മാനുഫാക്ചറിങ്ങ് ഹബ് തുടങ്ങി അടിസ്ഥാന വികസനത്തിലും ദീർഘവീക്ഷണത്തോടെയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ പ്രതിഫലിക്കുന്നതെന്നും യൂസഫലി വിശദമാക്കി.

SUMMARY: Budget to accelerate India’s growth; M.A. Yusuffali says there is great hope for expatriates

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് കെപിസിസിയുടെ താക്കീത്

തിരുവനന്തപുരം: ചിറയിൻകീഴിലുണ്ടായ സംഘർഷത്തില്‍ എം.എല്‍.എ. രമ്യ ഹരിദാസിനും യൂത്ത് കോണ്‍ഗ്രസ് നേതാവ്...

നിലമ്പൂരിലെ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടി.കെ...

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ആദ്യ സ്വര്‍ണം

നിഷിൻ: ഇത്തവണത്തെ ഏഷ്യൻ ഗെയിംസില്‍ ആദ്യ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അന്ത്യം....

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ദീർഘകാല...

പോലിസ് തലപ്പത്ത് അഴിച്ചുപണി; ജി. സ്പര്‍ജന്‍ കുമാര്‍ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ട്...

അഭിമന്യു വധക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രഹസ്യ വിചാരണ...

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: അബ്കാരി കേസില്‍ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം....

സ്വർണ വിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന്...

Related Articles

Popular Categories