മദ്യപിച്ച്‌ വാഹനം ഓടിച്ചു; യൂട്യൂബര്‍ ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’യ്‌ക്കെതിരെ കേസ്

കാസറഗോഡ്: മദ്യപിച്ച്‌ അമിതവേഗതയില്‍ വാഹനമോടിച്ചതിന് പ്രമുഖ ഇൻഫ്ലുവൻസറും യുട്യൂബറുമായ എസ്.ആർ. ധന്യയെ (ഹെലൻ ഓഫ് സ്പാർട്ട) പോലീസ് പിടികൂടി. ഇന്നലെ അണങ്കൂരില്‍ വെച്ചാണ് സംഭവം നടന്നത്. അണങ്കൂരില്‍ വെച്ച്‌ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചെങ്കിലും, നിർത്താതെ അമിത വേഗതയില്‍ വാഹനം ഓടിച്ചുപോകുകയായിരുന്നു.

തുടർന്ന് പോലീസ് കാറിനെ പിന്തുടരുകയും ബന്തിയോട് ഭഗവതി നഗറില്‍ വെച്ച്‌ വാഹനം തടഞ്ഞുനിർത്തി പിടികൂടുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

SUMMARY: Case registered against YouTuber ‘Helen of Sparta’ for drunk driving.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട് വീണ്ടും ഷിഗെല്ല; വടകരയിൽ നാല് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടകര മണിയൂർ സ്വദേശിയായ...

നന്ദി ഹിൽസിന് സമീപം കാറും ബൊലേറോയും കൂട്ടിയിടിച്ച് അപകടം; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കബെല്ലാപുര ജില്ലയിലെ നന്ദി ഹിൽസിന് സമീപം ദേശീയപാത 44-ൽ കാറും...

‘അക്വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ഒഡീഷയിൽ അതീവ ജാഗ്രത, ആറ് ജില്ലകളിൽ റെഡ് അലർട്ടും അവധിയും

വിശാഖപട്ടണം/ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അക്വാൻ’ (Akvan) ചുഴലിക്കാറ്റ് അതിതീവ്രമായി ശക്തിപ്രാപിക്കുന്ന...

സർക്കാർ സ്കൂളുകളിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ കർണാടക; കൂടുതൽ സ്കൂളുകളിലേക്ക് എൽ.കെ.ജി., യു.കെ.ജി. ക്ലാസുകൾ

ബെംഗളൂരു: സംസ്ഥാനത്തെ കൂടുതൽ സർക്കാർ സ്കൂളുകളിൽ പ്രീ-പ്രൈമറി വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി എൽ.കെ.ജി.,...

ത്രിവേണി അക്ഷയശ്രീ പുനഃസംഘടിപ്പിച്ചു

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് സോമഷെട്ടിഹള്ളി...

കുന്ദലഹള്ളി കേരളസമാജം ശിശുദിനാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. കരിയർ...

അഞ്ച് പി എസ് സി ഒഴിവുകളില്‍ നാലും കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്; മന്ത്രിസഭാ യോഗത്തില്‍ ധാരണ

തിരുവനന്തപുരം: പി എസ് സിയിലെ പുതിയ അഞ്ച് ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിനും...

വനിതാ എസ്.ഐയെ ക്വാര്‍ട്ടേഴ്സിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നോയിഡ: ഗ്രേറ്റർ നോയിഡയിലെ ജാർച്ച പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ 27കാരിയെ...

Related Articles

Popular Categories