ASSOCIATION NEWS

കേരളസമാജം മല്ലേശ്വരം സോൺ ഓണോത്സവം 13ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം ’26 സെപ്റ്റംബർ 13ന് യെലഹങ്ക ന്യൂ ടൗണിലെ ഡോ. ബി. ആർ. അംബേദ്കർ ഭവനിൽ നടക്കും. നഗര വികസന വകുപ്പ്...

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം; സാഹിത്യ സമ്മേളനം 19 ന് 

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ചു സമാജം നടത്തുന്ന സാഹിത്യ സമ്മേളനം 19 ന്  വൈകുന്നേരം 3.30 ന് കെ ആർ പുരം റെയിൽവേ സ്റ്റേഷന് പിൻവശമുള്ള വിജിനപുര ജൂബിലി സ്കൂളിൽ നടക്കും. നിരൂപകൻ ഡോ. കെ...

നമ്പീശൻ അസോസിയേഷൻ കുടുംബസംഗമവും ഓണാഘോഷവും

ബെംഗളൂരു: ബെംഗളൂരു നമ്പീശൻ അസോസിയേഷന്റെ കുടുംബ സംഗമവും ഓണാഘോഷവും ജാലഹള്ളി ഷെട്ടിഹള്ളിയിലെ ദൃശ്യ ഓഡിറ്റോറിയത്തിൽ നടന്നു. മുതിർന്ന അംഗങ്ങളായ കെ. പി. നാരായണൻ നമ്പീശൻ, വി....

എൻഎസ്എസ് കർണാടക വിജ്ഞാനനഗർ കരയോഗം ഓണാഘോഷം

ബെംഗളൂരു: എസ് എസ് കർണാടക വിജ്ഞാനനഗർ കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം അബ്ബയ്യ റെഡ്ഡി ലേഔട്ടിൽ വിവിധ പരിപാടികളോടെ നടന്നു. കാലാരിപാടികൾ, വിനോദ മത്സരങ്ങൾ, തിരുവാതിര,...

കൈരളി കലാസമിതി ഓണോത്സവം 13-ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം സെപ്തംബർ 13-ന് രാവിലെ 8 മുതല്‍ വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. പൂക്കളമത്സരത്തോടെ...

ധാർമികത ബലഹീനമാകുബോൾ സമൂഹത്തിൽ തിന്മകൾ പിടിമുറുക്കുന്നു- ടി.സി. സിറാജ്

ബെംഗളൂരു: മക്കളിൽ ധാർമിക മൂല്യമുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടതെന്നും ധാർമിക ബോധം രക്ഷിതാക്കളിൽ നിന്ന് ആരംഭിക്കണമെന്നും ധാർമികത ബലഹീനമാകുമ്പോഴാണ് സമൂഹത്തെ തിന്മകൾ പിടിമുറുക്കുന്നതെന്നും മലബാർ മുസ്‌ലിം അസോസിയേഷൻ...

ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര സംഘടിപ്പിച്ചു

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര സംഘടിപ്പിച്ചു. അബ്ബിഗരെ ശ്രീ അയ്യപ്പ സ്കൂളിൽ നിന്ന് ആരംഭിച്ച...

കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് എം.എസ്. രാമയ്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സമാജം ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് ആര്‍....