ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഹോട്ടൽ കേരള പവലിയനിൽ നടന്നു. പ്രസിഡൻ്റ് കേണൽ ഗംഗാധരൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേരള പിറവിയും, കന്നഡ രാജ്യോത്സവവും കേക്ക് മുറിച്ച് ആഘോഷിച്ചു. ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ജനുവരി 10 ന് ഇന്ദിരാനഗറിലുള്ള റോട്ടറിക്ലബ്ബ് ഹാളിൽ നടക്കുമെന്ന് എന്ന് സെക്രട്ടറി ടി എ അനിൽ കുമാർ അറിയിച്ചു.
മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















